India
‘സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്നു, ലൈംഗിക അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു’; നടിമാർക്ക് പിന്തുണയുമായി ഡിബ്ല്യുസിസി
ദിലീപിനെ എഎംഎംഎ അംഗത്വത്തിൽ നിന്നും നീക്കിയതിനെ സ്വാഗതം ചെയ്ത് വിമൻ ഇൻ സിനിമാ കലക്ടീവ്. പരസ്പരവിരുദ്ധ പ്രസ്താവനകളും ഉള്‍പ്പോരുകളും സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവവുമാണ് അമ്മയ്ക്ക് ഉള്ളത്.