Good Reads
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബി; പിന്നില്‍ ദോഹയും സിംഗപ്പൂരും
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദാബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.