World
വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുമെന്ന് ഖത്തര്‍
വിസാ സൗജന്യവും കുറഞ്ഞ കൂലി സമ്പ്രദായവും പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഖത്തര്‍. വിദേശികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാനാണ് തീരുമാനം.