India
പ്രവാസികളെ, ഈ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഇനി നാട്ടിൽ വന്ന് മടങ്ങാൻ കഴിയില്ല
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി .