Latest

മഞ്ജുഷയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നത്: മുരളീ തുമ്മാരുകുടി എഴുതുന്നു

India

മഞ്ജുഷയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നത്: മുരളീ തുമ്മാരുകുടി എഴുതുന്നു

എൻറെ നാട്ടുകാരിയും കലാപ്രതിഭയും ആയിരുന്ന മഞ്ജുഷ മോഹൻദാസ് കഴിഞ്ഞ ദിവസം അന്തരിച്ചു. ഒരാഴ്ച മുൻപ് കോളേജിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ തെറ്റായി ഓവർടേക്ക് ചെയ്തു വന്ന ഒരു പിക്ക് അപ്പ് വാൻ ഇടിച്ചാണ് മരിച്ചതെന്നാണ് വായിച്ചത്. ഒരു കൊച്ചു കുഞ്ഞുണ്ട്.

ഈ കാഴ്ച വാഹനപ്രേമികളുടെ ഹൃദയം തകര്‍ക്കും; ലംബോര്‍ഗിനി, പോര്‍ഷെ ഉള്‍പ്പെടെ 60 ആഡംബര കാറുകളും ബൈക്കുകളും തകര്‍ന്നു തരിപ്പണമായി

World

ഈ കാഴ്ച വാഹനപ്രേമികളുടെ ഹൃദയം തകര്‍ക്കും; ലംബോര്‍ഗിനി, പോര്‍ഷെ ഉള്‍പ്പെടെ 60 ആഡംബര കാറുകളും ബൈക്കുകളും തകര്‍ന്നു തരിപ്പണമായി

വാഹനപ്രേമികളുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഫിലിപ്പിസില്‍ നടന്നത്.  ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങി 60 ആഡംബര കാറുകള്‍ യാതൊരു കാര്യവുമില്ലാത്ത ജെസിബി ഉപയോഗിച്ച് തകര്‍ത്ത് കളയുന്നു. എന്തിനെന്നോ ? അനധികൃതമായി ഇറക്കുമതി ചെയ്തതിന്.

പണമില്ലാത്തത് ഒരു കുറ്റമാണോ ?; അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്നും ബാങ്കുകൾ പിഴിഞ്ഞെടുത്തത് 4990.55 കോടി രൂപ; മുന്നില്‍ എസ്‍ബിഐ

Good Reads

പണമില്ലാത്തത് ഒരു കുറ്റമാണോ ?; അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്നും ബാങ്കുകൾ പിഴിഞ്ഞെടുത്തത് 4990.55 കോടി രൂപ; മുന്നില്‍ എസ്‍ബിഐ

അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്നും ഈടാക്കിയ പിഴയിനത്തിൽ രാജ്യത്തെ ബാങ്കുകൾ തട്ടിയെടുത്തത്  4990.55 കോടി രൂപ.

സൈബീരിയയില്‍ പകല്‍ മൂന്ന് മണിക്കൂര്‍

World

സൈബീരിയയില്‍ പകല്‍ മൂന്ന് മണിക്കൂര്‍

ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ നട്ടുച്ച നേരത്ത് സൂര്യന്‍ മറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരം രാത്രിയ്ക്ക് സമാനമായി.

അറിയാമോ നമ്മുടെ നാട്ടിലുമുണ്ട് ഒരു കൊച്ചു ‘സ്വിറ്റ്സർലണ്ട്’

World

അറിയാമോ നമ്മുടെ നാട്ടിലുമുണ്ട് ഒരു കൊച്ചു ‘സ്വിറ്റ്സർലണ്ട്’

സ്വിറ്റ്സർലണ്ട് എന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നയാത്രയിലുള്ള സ്ഥലമാണ്. എന്നാല്‍ നമ്മുടെ തൊട്ടരികില്‍ ഒരു കൊച്ചു  സ്വിറ്റ്സർലണ്ട് ഉണ്ടെന്നറിയാമോ? അതും നമ്മുടെ അയല്‍പക്കത്ത്.

മലയാളിയെ പാടിയുണർത്തിയ സൈഗാൾ, പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

Delhi News

മലയാളിയെ പാടിയുണർത്തിയ സൈഗാൾ, പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി (പി.എ.ഇബ്രാഹിം– 68) വിടപറഞ്ഞു. കരളിനെ ബാധിച്ച കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സികള്‍ ഉള്ള രാജ്യങ്ങള്‍; ഇവിടേയ്ക്ക് യാത്ര പോയാല്‍ രാജാവിനെ പോലെ അടിച്ചുപൊളിക്കാം

Travel

ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സികള്‍ ഉള്ള രാജ്യങ്ങള്‍; ഇവിടേയ്ക്ക് യാത്ര പോയാല്‍ രാജാവിനെ പോലെ അടിച്ചുപൊളിക്കാം

ഭീമമായ യാത്രാചിലവില്ലാതെ ഒരു വിദേശയാത്ര എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ പലപ്പോഴും ചിലവുകള്‍ ഓര്‍ക്കുമ്പോള്‍ ഈ മോഹം മാറ്റിവെയ്ക്കുകയാണ് പതിവ്.

നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തിറക്കിയ വിമാനം കത്തിയമര്‍ന്നു; 103 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

World

നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തിറക്കിയ വിമാനം കത്തിയമര്‍ന്നു; 103 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം നഷ്ടപ്പെട്ട് കത്തിയമര്‍ന്ന വിമാനത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. മെക്‌സിക്കോയിലെ ദുരങ്കോയിലാണ് 103 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.