World
'ആ ഗുഹയ്ക്കുള്ളില്‍ എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു; രക്ഷിക്കാനെത്തിയ ഡൈവർമ്മാരെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് എത്ര ദിവസങ്ങളായി തങ്ങള്‍ ഗുഹയില്‍ അകപെട്ടിട്ടു എന്നായിരുന്നു'; തായ് ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ പറയുന്നു
'ആ ഗുഹയ്ക്കുള്ളിൽ എന്താണെന്ന് ആർക്കുമറിയില്ലായിരുന്നു. ആരും അകത്തു കയറി കണ്ടിട്ടില്ല. ഇതാണ് കയറി നോക്കാമെന്ന ജിജ്ഞാസ വളര്‍ത്തിയത്.’