Latest

എല്ലാവരും എഴുതിത്തള്ളിയ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച  ലൂക്കാ മോഡ്രിച്ചിന് ഗോൾഡൻ ബോൾ പുരസ്കാരം; എംബപെ യുവതാരം

World

എല്ലാവരും എഴുതിത്തള്ളിയ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച ലൂക്കാ മോഡ്രിച്ചിന് ഗോൾഡൻ ബോൾ പുരസ്കാരം; എംബപെ യുവതാരം

ലോകകപ്പ്‌ ഫുട്ബാളില്‍ എല്ലാവരും എഴുതിത്തള്ളിയ  ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോ‍ഡ്രിച്ചിനു റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം.

കുട്ടൻപിള്ളയുടെ ശിവരാത്രി ഓർമ്മപ്പെടുത്തലുകളുടെതാകുമ്പോൾ

Good Reads

കുട്ടൻപിള്ളയുടെ ശിവരാത്രി ഓർമ്മപ്പെടുത്തലുകളുടെതാകുമ്പോൾ

മലയാള സിനിമ ഏറ്റവുമധികം ഉപയോഗിച്ച് മടുത്ത ഒരു കഥാപാത്രമാണ് കോൺസ്റ്റബിൾ കുട്ടൻപിള്ള. ശരിക്കും ആരാണ് കുട്ടൻ പിള്ള എന്ന് ചോദിച്ചാൽ

ലോകകപ്പില്‍ മുത്തമിട്ടു ഫ്രാന്‍സ്

World

ലോകകപ്പില്‍ മുത്തമിട്ടു ഫ്രാന്‍സ്

ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം.

പ്രവാസികളെ , ഈ 'നാടുകടത്തല്‍' സംഘത്തെ സൂക്ഷിക്കുക; കഴിഞ്ഞ ദിവസം യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത്  1800 ദിര്‍ഹം

Good Reads

പ്രവാസികളെ , ഈ 'നാടുകടത്തല്‍' സംഘത്തെ സൂക്ഷിക്കുക; കഴിഞ്ഞ ദിവസം യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് 1800 ദിര്‍ഹം

ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ‘നാടുകടത്തല്‍’ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും തലപൊക്കുന്നു. പണം നഷ്ടമായ ഏതാനും പേര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. തട്ടിപ്പുകാര്‍ ഇന്ത്യക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും വിവരമുണ്ട്. ഇമിഗ്രേഷന്‍ ഉദ്ദ്യോഗസ്ഥരെ

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ

World

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായെന്ന പരാതിയില്‍ 469 കോടി ഡോളര്‍ (ഏകദേശം 32000 രൂപ) പിഴ വിധിച്ച് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണാണ് 22 സ്ത്രീകളുടെ പരാതി പരിഗണിച്ച് പിഴ വിധിച്ചിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയും

World

ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയും

ഖത്തര്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 2022ല്‍ ഖത്തറില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. ഫിഫല പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.അടുത്ത മാസം നടക്കുന്ന ഫിഫ സമ്മേളനത്തില്‍ ഇക്കാരര്യത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കും.

ഹൃദയം പോലെ പ്രിയപ്പെട്ടവനെ.. നീ നഷ്മായിരിക്കുന്നു, ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക; രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യയുടെ കുറിപ്പ് വൈറല്‍

World

ഹൃദയം പോലെ പ്രിയപ്പെട്ടവനെ.. നീ നഷ്മായിരിക്കുന്നു, ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക; രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യയുടെ കുറിപ്പ് വൈറല്‍

തായ് ഗുഹയില്‍ നിന്നും എല്ലാവരും രക്ഷപെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നീണ്ട പ്രാര്‍ഥനകള്‍ക്കും കണ്ണീരിനും ഫലം ലഭിച്ചല്ലോ എന്നോര്‍ത്തു ലോകം ആശ്വസിക്കുകയാണ്. എന്നാല്‍ ആ സന്തോഷത്തിലും കരയുന്ന ഒരാളുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യ.

ഇരുള്‍ നിറഞ്ഞ ഒമ്പത്‌ അറകള്‍; . ഇടയ്‌ക്കു തളര്‍ന്നുപോയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.....

World

ഇരുള്‍ നിറഞ്ഞ ഒമ്പത്‌ അറകള്‍; . ഇടയ്‌ക്കു തളര്‍ന്നുപോയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.....

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട തായ്‌ലന്‍ഡ്‌ ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തെ രക്ഷാസംഘത്തിലെ അംഗമായ ഡെറിക്‌ ആന്‍ഡേഴ്‌സണ്‍ തന്റെ അനുഭവത്തെ വിശേഷിപ്പിച്ചത്‌  "ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന രക്ഷാദൗത്യം" എന്നാണു.

സമാന്‍ കുനാന്‍, എക്കപോള്‍ ചാന്ദാവോങ്ങ്; ആ കുട്ടികളും അവരുടെ മാതാപിതാക്കളും  ലോകവും എന്നും ഈ പേരുകള്‍ നന്ദിയോടെ ഓര്‍ക്കും

World

സമാന്‍ കുനാന്‍, എക്കപോള്‍ ചാന്ദാവോങ്ങ്; ആ കുട്ടികളും അവരുടെ മാതാപിതാക്കളും ലോകവും എന്നും ഈ പേരുകള്‍ നന്ദിയോടെ ഓര്‍ക്കും

സമാന്‍ കുനാന്‍,  എക്കപോള്‍ ചാന്ദാവോങ്ങ്  ഈ പേരുകള്‍ ലോകം എന്നെന്നും ഓര്‍ത്തിരിക്കും. കുറഞ്ഞ പക്ഷം തായ് ഗുഹയില്‍ മരണത്തെ മുഖാമുഖം കണ്ട ആ കുട്ടികളും അവരുടെ മാതാപിതാക്കളുമെങ്കിലും ഈ പേരുകള്‍ കാലങ്ങള്‍ കഴിഞ്ഞാലും മറക്കില്ല.

ലോകം ഒന്നാകെ കൈകോര്‍ത്തു; തായ് ഗുഹയില്‍ നിന്നും എല്ലാവരെയും സുരക്ഷിതരായി രക്ഷിച്ചു

World

ലോകം ഒന്നാകെ കൈകോര്‍ത്തു; തായ് ഗുഹയില്‍ നിന്നും എല്ലാവരെയും സുരക്ഷിതരായി രക്ഷിച്ചു

തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.  ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.