Good Reads
തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെ അതിഗുരുതര ആരോപണവുമായി നടി അമല പോള്‍
തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെയുള്ള ലീന മണിമേഖലയുടെ ആരോപണം ശരിവെച്ച് അമല പോള്‍. സുസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയാണ് അമല പോള്‍ ലീന മണിമേഖലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.