World
കയ്യില്‍ വേണ്ടത്ര ഭക്ഷണമോ കുടിവെള്ളമോ ഇല്ലാത്ത ഒന്‍പതു ദിവസം ഇരുട്ടറയില്‍; തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപെട്ടു പോയവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് അതിസാഹസികമായി
വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ പത്തുദിവസത്തോളം അകപെട്ടു പോയവര്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞത് കയ്യിലുള്ള കുറച്ച് ഭക്ഷണം പങ്കുവെച്ച് കഴിച്ചും ഉപ്പു വെള്ളം കുടിച്ചും. രക്ഷാപ്രവര്‍ത്തനം അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഗുഹയില്‍ അകപ്പ