India
കുഞ്ചാക്കോ ബോബനു നേരെ വധശ്രമം; യുവാവ് അറസ്റ്റില്‍
സിനിമാനടന്‍ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.