Latest

വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി സംഗമോത്സവം2018 ആഘോഷിച്ചു.

Middle East

വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി സംഗമോത്സവം2018 ആഘോഷിച്ചു.

റിയാദ്:  വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയയിലെ WMF ന്റെ എട്ട് യൂണിറ്റുകളെ ഉൾപ്പെടുത്തി "ആസ്

വാട്ടര്‍ഫോഡ് ടൈഗേഴ്സും , ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റും ജേതാക്കള്‍ .

Ireland

വാട്ടര്‍ഫോഡ് ടൈഗേഴ്സും , ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റും ജേതാക്കള്‍ .

വാട്ടര്‍ഫോഡ് ടൈഗേഴ്സ് സംഘടിപ്പിച്ച രണ്ടാമത് ഏകദിന സെവന്‍സ് മേളയ്ക്ക് സമാപനം.ഇന്നലെ വാട്ടര്‍ഫോഡ്  നടന്ന സെവന്‍സ് ഫുട്ബോള്‍ മേളയില്‍ അണ്ടര്

ദുരഭിമാനത്തിന്റെ ഇരകള്‍

India

ദുരഭിമാനത്തിന്റെ ഇരകള്‍

ദളിതനെ പ്രണയിച്ചതിന് അച്ഛന്റെ കൈകളാൽ കൊല്ലപ്പെട്ട ആതിരയും, ഉദുമല്‍പേട്ടയില്‍ ഭാര്യയുടെ ബന്ധുക്കളുടെ കൊലകത്തിക്ക് ഇരയായ ശങ്കറും,  ഭാര്യ വീട്ടുകാരുടെ ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിനും എല്ലാം ഒരേ മുഖമാണ്, ദുരഭിമാനത്തിന്റെ ഇരകളാണ് ഇവരെല്ലാം. പ്രണയിച്ചു പോയ തെറ്റിനാണ്‌ ഇവരെല്ലാം ഈ ലോകത്ത് നിന്നും എന

കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

India

കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

കേരളത്തില്‍ നിന്നുളള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്. നിപ്പാ വൈറസ്‌ ബാധയെ തുടര്‍ന്നാണ്‌ നടപടി. യുഎഇയും ബഹറിനുമാണ് വിലക്കേര്‍പ്പെടുത്തിയത്.

മുന്നൂറ് വര്‍ഷം മുമ്പ് സമുദ്രത്തില്‍ മുങ്ങിപ്പോയ കപ്പലിലെ ' വിശുദ്ധ തിരുവത്താഴ' കണ്ടെത്തി; മൂല്യം  1700 കോടി ഡോളര്‍

World

മുന്നൂറ് വര്‍ഷം മുമ്പ് സമുദ്രത്തില്‍ മുങ്ങിപ്പോയ കപ്പലിലെ ' വിശുദ്ധ തിരുവത്താഴ' കണ്ടെത്തി; മൂല്യം  1700 കോടി ഡോളര്‍

മുന്നൂറ് വര്‍ഷം മുമ്പ് കൊളംബിയന്‍ തീരത്ത് മുങ്ങിയ സ്പാനിഷ് കപ്പലായ സാന്‍ ജോസിലെ 1700 കോടി ഡോളറിലധികം മൂല്യം വരുന്ന അമൂല്യ നിധി സമുദ്രത്തില്‍ കണ്ടെത്തി. അതും ഒരു റോബോട്ടിന്റെ സഹായത്തില്‍. അതെ നൂറ്റാണ്ടുകള്‍ നീളുന്ന ഈ നിധി വേട്ടയ്‌ക്കൊടുവില്‍ വിജയിച്ചത് REMUS 6000 എന്ന റോബോട്ടായിരുന്നു.

സദ്ദാം ഹുസൈന്റെ അത്യാഡംബരകപ്പല്‍ ഇനി ഹോട്ടല്‍

Lifestyle

സദ്ദാം ഹുസൈന്റെ അത്യാഡംബരകപ്പല്‍ ഇനി ഹോട്ടല്‍

സദാം ഹുസൈന്‍, ആ നാമം കേള്‍ക്കുന്നത് തന്നെ ഒരുകാലത്ത് ലോകത്തിനു ഭയമായിരുന്നു. ഇറാഖിലെ മുൻ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ ഒരുകാലത്ത്ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണാധികാരികളില്‍ ഒരാളായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പതനവും മരണവുമെല്ലാം വളരെ പെട്ടെന്നായിരുന്നു. അളവറ്റ സമ്പത്തിനു ഉടമയായ

കീര്‍ത്തിയുടെ  'മഹാനടി'യ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക ആദരം

India

കീര്‍ത്തിയുടെ 'മഹാനടി'യ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക ആദരം

കളക്ഷന്‍ റെക്കോര്‍ടുകള്‍ തകര്‍ത്ത് മുന്നേറുന്ന കീര്‍ത്തി സുരേഷ് നായികയായ മഹാനടിക്ക് ആന്ധ്രാപ്രദേശിന്റെ ആദരം. മുന്‍കാല തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നാ

ഒമാനില്‍ മെക്കുനു കൊടുങ്കാറ്റ് എത്തി;ഇന്ത്യക്കാരടക്കം 10 മരണം; വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി; വിമാനത്താവളം നാളെ വരെ അടച്ചിടും

Uncategorized

ഒമാനില്‍ മെക്കുനു കൊടുങ്കാറ്റ് എത്തി;ഇന്ത്യക്കാരടക്കം 10 മരണം; വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി; വിമാനത്താവളം നാളെ വരെ അടച്ചിടും

മെകുനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്യൂത്ത്, റഖ്യൂത്ത് മേഖലയില്‍ പ്രവേശിച്ചതായി അധികൃതര്‍. രാജ്യം ഏറെ ഭീതിയോടെ കാത്തിരുന്ന കൊടുങ്കാറ്റ് സലാലയെയും തഴുകിയാണ് കടന്നുപോയത്. വന്‍ നാശനഷ്ടങ്ങളാണ് സലാലയില്‍ കണക്കാക്കുന്നത്.

യു.എ.ഇ.യില്‍ പുതിയ തൊഴില്‍ നിയമം; പൂര്‍ണമായും സ്വദേശികള്‍ക്ക് മുന്‍ഗണന

World

യു.എ.ഇ.യില്‍ പുതിയ തൊഴില്‍ നിയമം; പൂര്‍ണമായും സ്വദേശികള്‍ക്ക് മുന്‍ഗണന

യു.എ.ഇ.യില്‍ പുതിയ തൊഴില്‍ നിയമം നിലവില്‍ വരുന്നു. യു.എ.ഇ. നേതൃത്വത്തിനും പൗരന്മാര്‍ക്കും സ്വകാര്യ മേഖലയ്ക്കും അതുപോലെ തന്നെ എണ്ണയുഗത്തിന് ശേഷമുള്ള കാലഘട്ടത്തിനും അനുയോജ്യമായ രീതിയിലായിരിക്കും മാറ്റങ്ങളെന്നാണ് മാനവ വിഭവശേഷി, എമിററ്റൈസേഷന്‍ വകുപ്പ് മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമേലി പറഞ്ഞത്.

വവ്വാല്‍ നിരപരാധി;നിപ്പ വൈറസ്‌ പരത്തിയത് വവ്വാലല്ല എന്ന് സ്ഥിരീകരണം

Uncategorized

വവ്വാല്‍ നിരപരാധി;നിപ്പ വൈറസ്‌ പരത്തിയത് വവ്വാലല്ല എന്ന് സ്ഥിരീകരണം

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലല്ല. ഭോപ്പാലില്‍ നടത്തിയ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. നാല് സാമ്പിളുകളും നെഗറ്റീവാണ്.