India
25,999 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ 499 രൂപയ്ക്ക്
കേട്ടിട്ട് ഞെട്ടണ്ട സംഗതി സത്യം തന്നെ. 25,999 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വെറും 499 രൂപയ്ക്ക് നല്‍കാമെന്ന ഓഫറുമായി ഹൈദരാബാദ് കമ്പനി. അതും ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ രണ്ടു ദിവസം വരെ ആയുസ് കിട്ടുന്ന ഫോണ്‍. ഹൈദരാബാദ് കമ്പനിയായ സ്മാട്രോണിന്റെ ടി.ഫോണ്‍ പി സ്മാര്‍ട്ട്‌ഫോണാണ് താരം.