India
രക്ഷാഹെലികോപ്റ്ററുകളില്‍ കയറാന്‍ പലര്‍ക്കും മടി; എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും കയറിയത് മൂന്നു പേര്‍
കേരളം ഒന്നടങ്കം ദുരിതകയത്തില്‍ പെട്ട് എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുകയാണ്. പലയിടത്തും ഇപ്പോഴും ആളുകള്‍ കുരങ്ങി കിടക്കുന്നു. ഈ അവസരത്തില്‍ രക്ഷാസേനകള്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കുകയാണ് കൂടുതല്‍ ആളുകള്‍ ചെയ്യേണ്ടത്.