Latest

ഹനാന്‍ വിഷയത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്ന പലതുമുണ്ട്;  മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വൈറലാകുന്നു

India

ഹനാന്‍ വിഷയത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്ന പലതുമുണ്ട്; മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വൈറലാകുന്നു

ഹനാന്‍ വിഷയത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്ന പലതുമുണ്ട് എന്ന് ഐക്യ രാഷ്ട്ര പരിസ്ഥിതി വിഭാഗം പ്രത്യാഘാത നിവാരണ തലവന്‍ മുരളി തുമ്മാരുകുടി.

മനസാക്ഷിയില്ലാത്ത ക്രൂരത; ഓട്ടിസം ബാധിച്ച മകളുടെ അവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയെ സഹായിക്കാനെന്ന വ്യാജേന  വീഡിയോ കോൾ ചെയ്ത് പ്രവാസി മലയാളിയുടെ നഗ്നതാ പ്രദര്‍ശനം

India

മനസാക്ഷിയില്ലാത്ത ക്രൂരത; ഓട്ടിസം ബാധിച്ച മകളുടെ അവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയെ സഹായിക്കാനെന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് പ്രവാസി മലയാളിയുടെ നഗ്നതാ പ്രദര്‍ശനം

ഓട്ടിസം ബാധിച്ച്, സുബോധമില്ലാതെ പെരുമാറുന്ന മകളെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട് ജോലിയ്ക്ക് പോകുന്ന നിസഹായയായ അമ്മയുടെ വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മേക്കപ്പിനൊന്നും ഒരുപരിധിയും ഇല്ലെന്നു മനസിലായില്ലേ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ കണ്ടു നോക്കൂ

World

മേക്കപ്പിനൊന്നും ഒരുപരിധിയും ഇല്ലെന്നു മനസിലായില്ലേ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ കണ്ടു നോക്കൂ

ഇന്ന് സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ സഹായത്തോടെ ആളുകളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം രൂപമാറ്റം വരുത്താന്‍ കഴിയുന്ന കാലമാണ്. ഇത്തരം പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

പൊതുമാപ്പ് കേന്ദ്രത്തിലേക്ക് പത്തുവയസുകാരനെ കൈയും പിടിച്ചവര്‍ കയറി വന്നു; കൊടുക്കാം ദുബായ് ഭരണകൂടത്തിനൊരു കൈയ്യടി

Middle East

പൊതുമാപ്പ് കേന്ദ്രത്തിലേക്ക് പത്തുവയസുകാരനെ കൈയും പിടിച്ചവര്‍ കയറി വന്നു; കൊടുക്കാം ദുബായ് ഭരണകൂടത്തിനൊരു കൈയ്യടി

യുഎഇയില്‍ പൊതുമാപ്പ് ആരംഭിച്ചതിനു ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്ന നിരവധിപേരാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് മാപ്പപേക്ഷയുമായി കടന്നു വന്നുകൊണ്ടിരിക്കുന്നത്.

132 വർഷത്തെ പഴക്കമുള്ള സന്ദേശം

World

132 വർഷത്തെ പഴക്കമുള്ള സന്ദേശം

പണ്ട് കടലിന്റെ വ്യതിയാനങ്ങളറിയാൻ കടലാസ് കഷണങ്ങളിൽ സന്ദേശമെഴുതി കുപ്പിയിലാക്കി തിരയിലേക്ക് വലിച്ചെറിയുന്ന രീതി ലോകത്തിന്റെ പല ഭാഗത്തും നിലവിലുണ്ടായിരുന്നു. കുപ്പിസന്ദേശം എന്നായിരുന്നു ഇതിനു പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ 132 വർഷത്തെ പഴക്ക ഇത്തരമൊരു സന്ദേശം  ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തടിഞ്ഞു.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത്തരം ലഗേജുകള്‍ക്ക് ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ ഇനി പ്രത്യേക നിരക്ക് ഈടാക്കും

World

ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത്തരം ലഗേജുകള്‍ക്ക് ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ ഇനി പ്രത്യേക നിരക്ക് ഈടാക്കും

ചിലതരം  ലഗേജുകള്‍ക്ക് ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ ഇനി പ്രത്യേക നിരക്ക് ഈടാക്കും. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രത്യേക നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.

മഞ്ജുഷയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നത്: മുരളീ തുമ്മാരുകുടി എഴുതുന്നു

India

മഞ്ജുഷയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നത്: മുരളീ തുമ്മാരുകുടി എഴുതുന്നു

എൻറെ നാട്ടുകാരിയും കലാപ്രതിഭയും ആയിരുന്ന മഞ്ജുഷ മോഹൻദാസ് കഴിഞ്ഞ ദിവസം അന്തരിച്ചു. ഒരാഴ്ച മുൻപ് കോളേജിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ തെറ്റായി ഓവർടേക്ക് ചെയ്തു വന്ന ഒരു പിക്ക് അപ്പ് വാൻ ഇടിച്ചാണ് മരിച്ചതെന്നാണ് വായിച്ചത്. ഒരു കൊച്ചു കുഞ്ഞുണ്ട്.

ഈ കാഴ്ച വാഹനപ്രേമികളുടെ ഹൃദയം തകര്‍ക്കും; ലംബോര്‍ഗിനി, പോര്‍ഷെ ഉള്‍പ്പെടെ 60 ആഡംബര കാറുകളും ബൈക്കുകളും തകര്‍ന്നു തരിപ്പണമായി

World

ഈ കാഴ്ച വാഹനപ്രേമികളുടെ ഹൃദയം തകര്‍ക്കും; ലംബോര്‍ഗിനി, പോര്‍ഷെ ഉള്‍പ്പെടെ 60 ആഡംബര കാറുകളും ബൈക്കുകളും തകര്‍ന്നു തരിപ്പണമായി

വാഹനപ്രേമികളുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഫിലിപ്പിസില്‍ നടന്നത്.  ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങി 60 ആഡംബര കാറുകള്‍ യാതൊരു കാര്യവുമില്ലാത്ത ജെസിബി ഉപയോഗിച്ച് തകര്‍ത്ത് കളയുന്നു. എന്തിനെന്നോ ? അനധികൃതമായി ഇറക്കുമതി ചെയ്തതിന്.