“യൂട്ടി ഓണം” സെപ്റ്റംബർ ‌ 16 ന്..

“യൂട്ടി ഓണം” സെപ്റ്റംബർ ‌ 16 ന്..
IMG-20180805-WA0046.jpg

സിംഗപ്പൂര്‍: “യൂട്ടി കമ്മ്യുനിട്ടി സെന്‍റര്‍”, ഇന്ത്യന്‍ ആക്റ്റിവിറ്റി എക്സിക്യുട്ടിവ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം, “ഓണം @ യൂട്ടി” ഈ വരുന്ന സെപ്റ്റംബർ‌ പതിനാറിന് കമ്മ്യുനിട്ടി സെന്‍റര്‍ ഹാളില്‍ വൈകീട്ട് ആറുമണിമുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും.

ചടങ്ങില്‍, മാര്‍സിലിംഗ്-യൂട്ടി ജി ആര്‍ സി എംപി, ശ്രീ അലക്സ് യാം മുഖ്യാതിഥിയായിരിക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന കേരളീയ നൃത്തങ്ങള്‍, മറ്റു കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. തുടര്‍ന്ന് ഭാഗ്യസമ്മാന നറുക്കെടുപ്പും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റുകള്‍ക്കും യൂട്ടി കമ്മ്യുനിട്ടി സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്