World
ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില്‍ തുല്യവേതനം
ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ചരിത്രപ്രധാനമായ നിയമവുമായി യുഎഇ ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.