India
പാമ്പുകള്‍ കാവലിരിക്കുന്ന രത്നശേഖരമുള്ള ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രം
പാമ്പുകള്‍ കാവലിരിക്കുന്ന അമൂല്യരത്നശേഖരമുള്ള ഒരു ക്ഷേത്രത്തെ കുറിച്ചു കേട്ടിട്ടുണ്ടോ? അതെ നമ്മുടെ തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം പോലെതന്നെ വിശിഷ്ടമായൊരു ‘രത്ന ഭണ്ഡാരം’മുള്ള ക്ഷേത്രമാണ് ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രം. ഇവിടുത്തെ പുരാതന നിധി ശേഖരങ്ങളും രത്നങ്ങൾ സൂക്ഷിച