Malayalam
തനിക്ക് ഒരുപാടു പ്രശ്നങ്ങളും തിരക്കുകളുമുണ്ട്; ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്
താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്.തനിക്ക് ഒരുപാടു പ്രശ്നങ്ങളും തിരക്കുകളുമുണ്ട് അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. വർഷങ്ങളായി താൻ ഈ സ്ഥാനത്തുണ്ട്.