Kerala News
വണ്ടികൾ തമ്മിൽ ഉരസിയതിന്റെ പേരിൽ വധുവിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു; പോലീസിന്റെ നടപടി മുടക്കിയത് ഒരു പെണ്‍കുട്ടിയുടെ വിവാഹം
വണ്ടികൾ തമ്മിൽ ഉരസിയതിന്റെ പേരിൽ പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പോലീസിന്റെ ക്രൂരത. വധുവിന്റെ അമ്മ ഉൾപ്പടെ 24 പേരെ അർധരാത്രിവരെ പൊലീസുകാർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു.