India
ക്യാമറകള്‍ക്ക് ശരീരം മാത്രമേ കാണാനാകൂ, ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാനാകില്ലേ; മാധ്യമങ്ങളെ പരിഹസിച്ചു നടി അമല
ഒരു സെലിബ്രിറ്റി മരിച്ചാല്‍ പോലും അവരെ കുറിച്ചുള്ള ഗോസിപ്പുകള്‍ എഴുതിപിടിപ്പിക്കുന്നത് ഇക്കാലത്ത് പല മാധ്യമങ്ങളുടെയും സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ ആഴ്ച നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട അസംബന്ധ പ്രചാരണങ്ങളിലൂടെയും ഗോസിപ്പ് കഥകളിലൂടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടിവി ചാനലുകള്‍ വലിയ വിമര്‍ശ