Energy
ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിച്ചുകൊണ്ട് 4ജി കണക്ഷന്‍ അടുത്തവര്ഷം
കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം പക്ഷെ സംഗതി സത്യമാണ്. ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിച്ചുകൊണ്ട് 4ജി കണക്ഷന്‍ അടുത്തവര്ഷം. അടുത്ത വര്‍ഷം ചന്ദ്രനെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന മൊബൈല്‍ കണക്ഷന്‍ നിലവില്‍ വരുമെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.