World
സൗദിയിലും ഒമാനിലും ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു;ഇത്തവണ 9 ദിവസം അവധി
സൗദിയിലും ഒമാനിലും ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. സൗദിയിൽ ഇത്തവണ ഈദുൽ ഫിത്തറിന് അവധി ദിവസം വർദ്ധിപ്പിച്ചിട്ടുണ്ട്.
World
സൗദിയിലും ഒമാനിലും ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. സൗദിയിൽ ഇത്തവണ ഈദുൽ ഫിത്തറിന് അവധി ദിവസം വർദ്ധിപ്പിച്ചിട്ടുണ്ട്.
India
രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ. റിലീസിനു പിന്നാലെ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.
World
ആരാരും ചെന്നെത്താത്ത ഒരു അഗ്നിപര്‍വ്വതത്തിന് മുകളില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയോ? അതെ ആര്‍ക്കും പിടികിട്ടാത്തൊരു നിഗൂഡതയാണ് സാന്റാ മർഗരീത്ത പള്ളി. ഏകദേശം അറുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അജ്ഞാതര്‍ പണികഴിപ്പിച്ചതെന്നു കരുതുന്നതാണ് ഈ പള്ളി.
Uncategorized
‘ഒഴിവുദിവസത്തെ കളി’ക്കും, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘എസ്സ് ദുര്‍ഗ്ഗ’ യ്ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു 'ചോല' എന്ന് പേരിട്ടു.
Arts & Culture
മായാനദി, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഐശ്വര്യ ലക്ഷ്‌മിക്ക് ഈ വർഷത്തെ
World
ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്ന് കൂടികാഴ്ചയ്ക്ക് വേദിയാകുന്നത് സിംഗപ്പൂരിലെ പ്രശസ്തമായ ആഡംബര ഹോട്ടല്‍.
World
ഒരു ഗ്രാമം തന്നെ വെണ്ണീറാകുക എന്ന് പറഞ്ഞ അവസ്ഥയാണ് ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍. ഇവിടെ താഴ്‌വാരത്തെ സാന്‍ മിഗ്വല്‍ ലോസ് ലോട്ടസ് ഗ്രാമം മുഴുവന്‍ ലാവയില്‍ പെട്ട് വെന്തുരുകി പോയിരുന്നു.
World
ബര്‍ക്ക ധരിച്ചാല്‍ 5000 റിയാൽ പിഴയീടാക്കുന്ന രാജ്യമോ ? അത്ഭുതപ്പെടെണ്ട. ഡെന്മാർക്കിലാണ്ഈ വിചിത്ര നിയമം നിലവില്‍ വരുന്നത്. ബുർഖ, നിഖാബ്, തൊപ്പികൾ, മുഖംമൂടികൾ, വ്യാജ താടികൾ എന്നിവ ധരിച്ച് ഇവിടേയ്‌ക്കെത്തിയാൽ 5000 ദിർഹം പിഴയടക്കേണ്ടി വരും.
City News
സിംഗപ്പൂര്‍ : മികച്ച സര്‍വീസിന് പേരുകേട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു മറ്റൊരു നേട്ടവും കൂടെ കാത്തിരിക്കുന്നു. കത്തിലെ ഏറ്റവും ദൈർഘ്യമേറി
City News
ബൂണ്‍ ലേ : സിംഗപ്പൂരിലെ നാന്യാഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ഏടുകളില്‍ ചേര്‍ക്കപ്പെട്ട ദിവസമായിരുന്നു നരേന്
Gadgets
മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ് പറക്കും തളികകള്‍. എന്നാല്‍ അന്യഗ്രഹ ജീവികളുണ്ടെന്നും അവ ഭൂമി സന്ദര്‍ശിക്കാറുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ ഏറെയാണ്. ആ വിശ്വാസം ശരിയെന്നു ഉറപ്പിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം.
Climate
പ രി സ്ഥി തി സം ര ക്ഷ ണ ത്തി െൻറ പ്രാ ധാ ന്യം വി ളി ച്ചോ തി ഇ ന്ന് ലോ ക പ രി സ്ഥി തി ദി നം.ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തുതോല്‍പ്പിക്കാമെന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം.