India
ഐഎം വിജയന് ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയവര്‍ പ്രിയ വാര്യര്‍ക്ക് വിവിഐപി ടിക്കറ്റ് നല്‍കി; സെലിബ്രിറ്റി സ്‌നേഹത്തിനെതിരേ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ആരാധകര്‍
ഫുട്ബാള്‍ ഇതിഹാസമായ ഐഎം വിജയന് കഴിഞ്ഞ തവണ ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയ ഐഎസ്എല്‍ അധികൃതര്‍ ഇക്കുറി ഒരൊറ്റ സീന്‍ കൊണ്ട് ഹിറ്റായ പ്രിയവാര്യര്‍ക്ക് നല്‍കിയത് വിവിഐപി ടിക്കറ്റ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരുടെ സെലിബ്രിറ്റി സ്‌നേഹത്തിനെതിരേ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ആരാധകര്‍ ഇതോടെ രംഗത്ത്.