India
വിമാനത്തിന്റെ ടോയ്‌ലറ്റ് ലീക്കായി; അമൂല്ല്യമായ ധാതുക്കളെന്നു കരുതി ഗ്രാമവാസികള്‍ അത് പാത്രത്തിലാക്കി വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഹരിയാനയില്‍ സംഭവിച്ചത് രസകരമായ സംഭവം
ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്‌ലി എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്നത് രസകരമായ സംഭവങ്ങളായിരുന്നു. രാജ്ബിര്‍ യാദവ് എന്ന കാര്‍ഷകന്റെ ഗോതമ്പു പാടത്താണ് സംഭവങ്ങള്‍ നടന്നത്.