Latest

അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകും

India

അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകും

അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അദ്ദേഹം ദുബായ് ജയിലില്‍ കഴിയുന്നത്.

ഒടുവില്‍ ‘പത്മാവതി’യുടെ തടസ്സങ്ങളൊഴിഞ്ഞു; പേര്  മാറ്റി, 26 രംഗങ്ങൾ ഒഴിവാക്കി

India

ഒടുവില്‍ ‘പത്മാവതി’യുടെ തടസ്സങ്ങളൊഴിഞ്ഞു; പേര് മാറ്റി, 26 രംഗങ്ങൾ ഒഴിവാക്കി

വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘പത്മാവതി’യുടെ തടസ്സങ്ങളൊഴിഞ്ഞു. സിനിമ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് ഉപാധികളോടെ അനുമതി നൽകി. എന്നാല്‍ സിനിമയുടെ പേര് ‘പത്മാവത്’ എന്നു മാറ്റണം, വിവാദമായേക്കാവുന്ന 26 രംഗങ്ങൾ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ നിർമാതാക്കൾക്ക് സമ്മതിക്കേണ്ടി വന്നു.

വലിപ്പം കഷ്ടിച്ചൊരു ടെന്നീസ് കോർട്ടിന്റെ അത്രയും; ആകെയുള്ളത് ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീഒരു കുഞ്ഞന്‍ വീടും ഒരു മരവും; ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീപിനെ കുറിച്ചറിയാം

World

വലിപ്പം കഷ്ടിച്ചൊരു ടെന്നീസ് കോർട്ടിന്റെ അത്രയും; ആകെയുള്ളത് ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീഒരു കുഞ്ഞന്‍ വീടും ഒരു മരവും; ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീപിനെ കുറിച്ചറിയാം

കഷ്ടിച്ച് ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പം മാത്രമുള്ള ഒരു ദ്വീപിനെ കുറിച്ചു കേട്ടിട്ടുണ്ടോ? അവിടെ ഒരു കുഞ്ഞന്‍ വീട്ടില്‍ താമസിക്കുന്നതിനെ കുറിച്ചോ ? അതും ഒറ്റയ്ക്ക്?  സംഭവം രസകരമാണ്.

യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം

World

യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം

യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. യുഎഇ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് യുഎഇ ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കുന്നത്.

ഖത്തറില്‍ പ്രവാസികള്‍ക്കായി പുതിയ നിയമം; വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരില്‍ വാങ്ങാം

World

ഖത്തറില്‍ പ്രവാസികള്‍ക്കായി പുതിയ നിയമം; വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരില്‍ വാങ്ങാം

ഖത്തറില്‍ പ്രവാസികള്‍ക്കായി പുതിയ നിയമം. തെരഞ്ഞെടുത്ത മേഖലകളില്‍ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ഇതാണോ ടൂറിസ്റ്റുകളുടെ സ്വര്‍ഗമായ മലേഷ്യ ?മലേഷ്യയിലെ ജോഹോറില്‍ പോലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം അകലെ നടന്ന കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്

Malaysia

ഇതാണോ ടൂറിസ്റ്റുകളുടെ സ്വര്‍ഗമായ മലേഷ്യ ?മലേഷ്യയിലെ ജോഹോറില്‍ പോലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം അകലെ നടന്ന കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്

ജോഹോര്‍ ബാഹ്രു: മലേഷ്യയിലെ സിംഗപ്പൂര്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള ജോഹോറില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്

സിംഗപ്പൂരില്‍ ഭാര്യയേയോ മക്കളെയെയോ കൂടെ നിര്‍ത്താന്‍ വേണ്ട ശമ്പളം  6000 ഡോളറായി ഉയര്‍ത്തി , പ്രതിസന്ധിയിലാകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശജോലിക്കാര്‍

City News

സിംഗപ്പൂരില്‍ ഭാര്യയേയോ മക്കളെയെയോ കൂടെ നിര്‍ത്താന്‍ വേണ്ട ശമ്പളം 6000 ഡോളറായി ഉയര്‍ത്തി , പ്രതിസന്ധിയിലാകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശജോലിക്കാര്‍

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഡിപ്പന്ടന്റ്റ് വിസയ്ക്ക് വേണ്ട ശമ്പളപരിധി 2018 ജനുവരി ഒന്നുമുതല്‍ 6000 ഡോളറായി ഉയര്‍ത്തിയതായി മിനിസ്ട്രി ഓഫ് മാന്‍പവര്

അച്ഛനില്ലാത്ത  251 പെണ്‍കുട്ടികളുടെ വിവാഹം ഒറ്റ ദിവസം നടത്തികൊടുത്ത്; മനസിന്റെ വലുപ്പം കൊണ്ട് വ്യത്യസ്തനാണ് മഹേഷ് സവാനി

India

അച്ഛനില്ലാത്ത  251 പെണ്‍കുട്ടികളുടെ വിവാഹം ഒറ്റ ദിവസം നടത്തികൊടുത്ത്; മനസിന്റെ വലുപ്പം കൊണ്ട് വ്യത്യസ്തനാണ് മഹേഷ് സവാനി

സ്വന്തം മക്കളുടെ വിവാഹം നടത്താന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ ആളുകള്‍ തയ്യാറാണ്. എന്നാല്‍ അച്ഛനില്ലാത്ത  251 പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്ക്‌ണമെങ്കില്‍ അതിനു പണം മാത്രമല്ല ഒരിത്തിരി മനുഷ്യത്തവും കൂടിവേണം.

സൗദിയില്‍ ജനുവരി 1 മുതൽ വാറ്റ് നിലവില്‍ വരുന്നതോടെ ബാങ്കിംഗ് സേവനങ്ങളെ എങ്ങനെ ബാധിക്കുന്നു

World

സൗദിയില്‍ ജനുവരി 1 മുതൽ വാറ്റ് നിലവില്‍ വരുന്നതോടെ ബാങ്കിംഗ് സേവനങ്ങളെ എങ്ങനെ ബാധിക്കുന്നു

സൗദിയില്‍ ജനുവരി 1 മുതൽ രാജ്യത്ത്‌ വാറ്റ് ബാധകമാകുന്നതോടെ 5 ശതമാനം ലെവി ബാധകമാകുന്നതും അല്ലാത്തതുമായ ബാങ്കിംഗ്‌ സേവനങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായി.

മായാനദി ഒരു യഥാര്‍ഥസംഭവകഥ

Malayalam

മായാനദി ഒരു യഥാര്‍ഥസംഭവകഥ

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആഷിക്ക് അബുവിന്റെ മായാനദി ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണെന്നതും അധികം ആര്‍ക്കും അറിയാത്ത സംഭവമാണ്.

ഷാജിപ്പാപ്പന്റെ 'ആട്‌ മുണ്ടുകൾ' നാടെങ്ങും സൂപ്പര്‍ ഹിറ്റ്‌

India

ഷാജിപ്പാപ്പന്റെ 'ആട്‌ മുണ്ടുകൾ' നാടെങ്ങും സൂപ്പര്‍ ഹിറ്റ്‌

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട്‌-2 തിയേറ്ററുകളിൽ തകർത്തോടുമ്പോൾ, നാടെങ്ങും ഷാജിപ്പാപ്പന്റെ മുണ്ടും സൂപ്പര്‍ ഹിറ്റാണ്. ഷാജി പാപ്പനെ പോലെ തന്നെ ഹിറ്റാണ് അദ്ദേഹത്തിന്റെ അടിപൊളി കളര്‍ കോമ്പിനേഷന്‍ മുണ്ടും. ഇരുവശങ്ങളിലുമായി ചുവപ്പും -കറുപ്പും കലര്‍ന്നു വരുന്ന മുണ്ടാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ താരം.