Latest

ഈ കുട്ടിയെ നിങ്ങള്‍ സിനിമാതിയറ്ററില്‍ കണ്ടിട്ടുണ്ടോ ?

Hindi

ഈ കുട്ടിയെ നിങ്ങള്‍ സിനിമാതിയറ്ററില്‍ കണ്ടിട്ടുണ്ടോ ?

ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ ഏതെങ്കിലും സിനിമാതിയറ്ററില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെന്നു പറയാന്‍ വരട്ടെ. തീയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പായി കാണിക്കുന്ന ആ പരസ്യം അറിയില്ലേ.

“സിനിമയിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്,” രാധികാ ആപ്‌തെ

Uncategorized

“സിനിമയിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്,” രാധികാ ആപ്‌തെ

കബാലിക്കു ശേഷം ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും രാധികാ ആപ്‌തെ എന്നും വാര്‍ത്തയില്‍ ഉണ്ട്. സിനിമാ മേലയിലെ ലൈംഗിക പീഡനം

സെക്‌സി ദുര്‍ഗയ്ക്ക് ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശനാനുമതി

Malayalam

സെക്‌സി ദുര്‍ഗയ്ക്ക് ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശനാനുമതി

സനല്‍കുമാര്‍ ശശിധരന്റെ  സെക്‌സി ദുര്‍ഗ ഗോവയില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സിനിമ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിനിമയ്ക്ക് അനുകൂലമായ വിധി.ചിത്രത്തിന്റെ സെർട്ടിഫൈഡ്

അടുത്ത വര്‍ഷം ലോകത്ത് വിനാശകരമായ ഭുകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യത

Climate

അടുത്ത വര്‍ഷം ലോകത്ത് വിനാശകരമായ ഭുകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യത

അടുത്ത വര്‍ഷം ലോകത്ത് വിനാശകരമായ ഭുകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൂമിയുടെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷ്മമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് അത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ജനനിബിഡമായ ഉഷ്

എട്ടാം തവണവും അവര്‍ ഒത്തുകൂടി; 80 കളിലെ താരങ്ങളുടെ സംഗമം ഇക്കുറിയും മനോഹരമായി

Malayalam

എട്ടാം തവണവും അവര്‍ ഒത്തുകൂടി; 80 കളിലെ താരങ്ങളുടെ സംഗമം ഇക്കുറിയും മനോഹരമായി

എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും 80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു.  ചെന്നൈയിലെ മഹാബലിപുരത്തുള്ള ഇന്റര്‍കോണ്ടിനെന്റല്‍ റിസോര്‍ട്ടിലായിരുന്നു ഇക്കുറി സംഗമം. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് എല്ലാവരും എത്തിയത്.

ഇ-സിഗരറ്റ് ഉപയോഗിച്ച് ദുബായിലെ മാളുകളില്‍ പുകവലിച്ചാൽ

World

ഇ-സിഗരറ്റ് ഉപയോഗിച്ച് ദുബായിലെ മാളുകളില്‍ പുകവലിച്ചാൽ

ദുബായിലെ മാളുകളില്‍ ഇ-സിഗരറ്റ് ഉപയോഗിച്ച് പുകവലിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ തീരുമാനിച്ചു. 2000 ദിര്‍ഹമാണ് പിഴയായി ഈടാക്കുക. ദുബായ് മുനസിപ്പാലിറ്റിയാണ് പിഴ ഈടാക്കുന്നത്.

ടൈറ്റാനിക്ക് റീറിലീസിന്; കിടിലന്‍ ട്രെയിലര്‍ കണ്ടു നോക്കൂ

International

ടൈറ്റാനിക്ക് റീറിലീസിന്; കിടിലന്‍ ട്രെയിലര്‍ കണ്ടു നോക്കൂ

സിനിമാ പ്രേമികള്‍ എല്ലാവരും തന്നെ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നാണ്  ടൈറ്റാനിക്ക്.ലോകത്തിലേക്കും വെച്ച് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ടൈറ്റാനിക്കിന്.

157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോണോ ?

Photography

157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോണോ ?

ഓ സ്ട്രി യ ൻ ചി ത്ര കാ ര ൻ ഫെ ർ ഡി നാ ൻ ഡ് ജ്യോ ർ ജ് വ്ലാ ഡ് മു ള്ള ർ 1860ൽ വ ര ച്ച തെ ന്നു ക രു തു ന്ന  ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത. സംഭവം വേറെയൊന്നുമല്ല. ചിത്രത്തിലെ പെണ്‍കുട്ടിയുടെ കൈയ്യിലൊരു സ്മാര്‍ട്ട്‌ ഫോണ്‍. അതും സ്മാ ർ ട്ട് ഫോ ണി നെ ക്കു റി ച്ച് കേ ട്ടു കേ ൾ വി പോ ലു

മലവെള്ളം കുത്തിയൊളിച്ചു വന്നപ്പോഴും അല്‍ബര്‍ട്ട് ഓര്‍ത്തത് അച്ഛന്റെ കാര്‍ നഷ്ടമാകരുതെന്നു; ഷീസിലെ ഉറയ്യ തടാകത്തിലെ മലവെള്ളപാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു

India

മലവെള്ളം കുത്തിയൊളിച്ചു വന്നപ്പോഴും അല്‍ബര്‍ട്ട് ഓര്‍ത്തത് അച്ഛന്റെ കാര്‍ നഷ്ടമാകരുതെന്നു; ഷീസിലെ ഉറയ്യ തടാകത്തിലെ മലവെള്ളപാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു

ഷീസിലെ ഉറയ്യ തടാകത്തിനടുത്തു  അണക്കെട്ട് പൊട്ടിയുണ്ടായ മലവെള്ളപാച്ചിലില്‍  വ്യാഴാഴ്ച കാണാതായ മലയാളി വിദ്യാര്‍ഥിയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.