ഈ കുട്ടിയെ നിങ്ങള്‍ സിനിമാതിയറ്ററില്‍ കണ്ടിട്ടുണ്ടോ ?

ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ ഏതെങ്കിലും സിനിമാതിയറ്ററില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെന്നു പറയാന്‍ വരട്ടെ. തീയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പായി കാണിക്കുന്ന ആ പരസ്യം അറിയില്ലേ.

ഈ കുട്ടിയെ നിങ്ങള്‍ സിനിമാതിയറ്ററില്‍ കണ്ടിട്ടുണ്ടോ ?
simaran3

ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ ഏതെങ്കിലും സിനിമാതിയറ്ററില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെന്നു പറയാന്‍ വരട്ടെ. തീയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പായി കാണിക്കുന്ന ആ പരസ്യം അറിയില്ലേ. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്..? ആ പരസ്യത്തില്‍ പുകവലിക്കുന്ന അച്ഛനെ സങ്കടത്തോടെ നോക്കുന്ന ആ മകളെ ഓര്‍മ്മയുണ്ടോ. എങ്കില്‍അവള്‍ തന്നെ ഈ സുന്ദരിക്കുട്ടി.

ഏഴു വയസ്സുള്ളപ്പോഴാണ് സിമ്രാന്‍ നിട്ടേക്കര്‍ കേന്ദ്ര ആരേഗ്യക്ഷേമ മന്ത്രാലയത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ആ പരസ്യം ഓര്‍ക്കുന്നവരെല്ലാം സിമ്രാന്‍ നട്ടേക്കറെയും ഓര്‍ക്കും.45 സെക്കന്റ് ദൈര്‍ഘ്യമുള്ള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടി ഇന്ന് കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല.  ഇന്നവള്‍ക്ക്‌ 19  വയസ്സുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ അന്‍പതിനായിരത്തോളം ഫോളോവേഴ്‌സുള്ള സിമ്രാന്‍ ഇതിനകം നിരവധി സിനിമകളിലും പരസ്യത്തിലും അഭിനയിച്ചിട്ടുമുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ