India
‘ലോകത്തിൽ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി'?; ഈ ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം നല്‍കി മാനുഷി നടന്നു കയറിയത് ലോകസുന്ദരി പട്ടത്തിലേക്ക്
ലോക സുന്ദരിപ്പട്ടം 17 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേത്തിച്ച മാനുഷി ചില്ലർ സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബുദ്ധിശക്തിയുടെ കാര്യത്തിലും മുന്നില്‍ തന്നെ.