India
ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വരെ വിമാനസര്‍വീസ് ആരംഭിക്കുന്നു. ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ആയ ഗള്‍ഫ് എയര്‍, യുഎഇയിലെ അബുദബി, ദുബായ് നഗരങ്ങളുമായും ഈ സര്‍വീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതലാണ് സര്‍വീസ് തുടങ്ങുക.