India
പ്രിയപ്പെട്ട രക്ഷിതാവേ.....അവളെ കേൾക്കാൻ നിങ്ങളല്ലാതെ വേറെ ആരാണ്?; നജീബ് മൂടാടി എഴുതുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ്
ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് ഏറെ നാളുകൾ കഴിയും മുമ്പ് തന്നെ തനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തൊരു ഭർത്താവിനെയാണ് ലഭിച്ചത് എന്ന് തിരിച്ചറിയുകയും, ഈ ദാമ്പത്യത്തിൽ നിന്ന് വിടുതൽ നേടണം എന്ന് ആഗ്രഹിക്കുകയും ചെയ്‌താൽ ഏറ്റവും ഉറ്റവരിൽ നിന്ന് പോലും ഉയരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്.