World
അബുദാബിയില്‍ ആദ്യത്തെ ഹൈന്ദവക്ഷേത്രം വരുന്നു
അങ്ങനെ അബുദാബി നഗരം മറ്റൊരു സംഭവത്തിനു കൂടി സാക്ഷ്യം വഹിക്കുന്നു. അബുദാബിയില്‍ ആദ്യത്തെ ഹൈന്ദവക്ഷേത്രം വരുന്നു. യുഎഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിടും. ക്ഷേത്രം നിര്‍മ്മിക്കാനായി 55,000 ചതുരശ്രമീറ്റര്‍ ഭൂമിയാണ് യുഎഇ ഭരണകൂടം അനുദിച്