World
ലോകത്ത് ഏറ്റവുമധികം ശമ്പളം നല്‍കുന്ന രാജ്യങ്ങളെ കുറിച്ച് അറിയാം
ഒരു ജോലി നേടുക, നല്ല ശമ്പളം വാങ്ങുക എന്നതൊക്കെ എല്ലാവരുടെയും സ്വപ്നമാണ്. മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഈ ഉയര്‍ന്ന ശമ്പളമാണ്. എന്നാല്‍ ലോകത്ത് ഏറ്റവുമധികം ശമ്പളം നല്‍കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ?