Latest

1983ല്‍ എട്ട് ഓസ്‌കാര്‍ നേടിയ ഗാന്ധി സിനിമയുടെ മറ്റൊരു റെക്കോര്‍ഡ് അറിയാമോ ?

India

1983ല്‍ എട്ട് ഓസ്‌കാര്‍ നേടിയ ഗാന്ധി സിനിമയുടെ മറ്റൊരു റെക്കോര്‍ഡ് അറിയാമോ ?

എട്ട് ഓസ്‌കാര്‍ നേടിയ ഗാന്ധി സിനിമയുടെ സംവിധായകനെ നമ്മളില്‍ പലരുമറിയും. റിച്ചാര്‍ഡ് ആറ്റിന്‍ബോറോ, ഈ പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നുണ്ടോ? അതെ നമ്മുടെ ജുറാസിക് പാര്‍ക്ക് സിനിമയിലെ അപ്പുപ്പന്‍. അദ്ദേഹം തന്നെയാണ് പ്രശസ്തസംവിധായകന്‍ റിച്ചാര്‍ഡ് ആറ്റിന്‍ബോറോ.  1982ല്‍ പുറത്തിറങ്ങിയ ഗാന്ധിയാണ് ആറ്

ആല്‍ബര്‍ട്ട്  ഐന്‍സ്റ്റയിന്റെ തലച്ചോറ് ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുസൂക്ഷിച്ച ആള്‍

Lifestyle

ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്റെ തലച്ചോറ് ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുസൂക്ഷിച്ച ആള്‍

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍ ആരാണെന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരം മാത്രം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍. ലോകത്തിനു അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ മാത്രം മതി അദ്ദേഹത്തിന്റെ ബുദ്ധി വൈഭവം മനസ്സിലാക്കാന്‍.

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തിയത്  ഈ ആറുവയസ്സുകാരന്‍; വീഡിയോ

World

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തിയത് ഈ ആറുവയസ്സുകാരന്‍; വീഡിയോ

ആദം എന്ന ആറു വയസുകാരന്‍ ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ കോക്പിറ്റിലിരുന്ന് പൈലറ്റിനോട് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പൈലറ്റിനെ പോലും അതിശയിപ്പിക്കുന്ന ഈ മിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ഇത്തിഹാദ് വിമാനക്ക

കേരളത്തിലെ പെണ്‍കുട്ടികളാണ് ബെസ്റ്റ്; മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ശ്രദ്ധയമാകുന്നു

India

കേരളത്തിലെ പെണ്‍കുട്ടികളാണ് ബെസ്റ്റ്; മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ശ്രദ്ധയമാകുന്നു

അന്താരാഷ്ട്ര ബാലിക ദിനത്തില്‍(ഒക്ടോബര്‍ 11 )  മുരളി തുമ്മാരുകുടി എഴുതിയ കേരളത്തിലെ പെണ്‍കുട്ടികളാണ് ബെസ്റ്റ് എന്ന കുറിപ്പ് ശ്രദ്ധയമാകുന്നു.  ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇന്നും നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിലക്കുകളെ കുറിച്ച് തുമ്മാരുകുടി എഴുതിയിരിക്കുന്നത്.

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം

World

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു.

ലോകാവസാനത്തെക്കുറിച്ച് പുതിയ പ്രവചനം; ഒക്ടോബര്‍ 15ന് ലോകാവസാനത്തിന്റെ തുടക്കമോ ?

Environment

ലോകാവസാനത്തെക്കുറിച്ച് പുതിയ പ്രവചനം; ഒക്ടോബര്‍ 15ന് ലോകാവസാനത്തിന്റെ തുടക്കമോ ?

ലോകം വൈകാതെ തന്നെ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണെന്നു പുതിയ പ്രവചനം.  വര്‍ഷങ്ങളായി ഇത്തരം പ്രചവനങ്ങള്‍ പല ഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ഇത്തവണത്തേത് അല്‍പ്പം വ്യത്യസ്തമാണ്. ഉപചാപ സിദ്ധന്ത വാദിയായ ഡേവിഡ് മെഡെയുടേതാണ് പ്രവചനം.

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ ഇതൊക്കെയാണ്

Gadgets

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ ഇതൊക്കെയാണ്

മികച്ച ശമ്പളം ആഗ്രഹിക്കാത്തവര്‍ ആരാണ്..എങ്കിലും കിട്ടുന്ന ശമ്പളത്തില്‍ ജീവിക്കാനാണ് പലരുടെയും വിധി. എന്നാൽ ഇതാ ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യുന്ന ചില കമ്പനികള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

നേപ്പാളിലെ ജീവിക്കുന്ന ദേവത

World

നേപ്പാളിലെ ജീവിക്കുന്ന ദേവത

എഴുത്തുകാരന്‍ ബെന്യാമിന്റെ കുമാരിദേവി എന്ന കഥയിലെ സുനിന ഷക്യ ദേവിയെ വായിച്ചവര്‍ക്ക് ഓര്‍മ്മയുണ്ടാകും നേപ്പാളിലെ ജീവിക്കുന്ന ദേവിയുടെ കഥ. ദേവിയായി അവരോധിക്കപ്പെടെണ്ടതിന്റെ തലേദിവസം ആദ്യമായി ആര്‍ത്തവം ഉണ്ടായതോടെ സ്ഥാനങ്ങള്‍ നഷ്ടപെട്ട  സുനിന ഷക്യദേവി ഒടുവില്‍ അടുക്കളപണിക്കാരിയായി ജീവിതം ജീവിച്ചു തീര്‍ത

കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന അന്തരീക്ഷ ഊഷ്മാവും വിമാനയാത്ര പേടിസ്വപ്നമാക്കും; വരും വര്‍ഷങ്ങളില്‍  വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍

World

കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന അന്തരീക്ഷ ഊഷ്മാവും വിമാനയാത്ര പേടിസ്വപ്നമാക്കും; വരും വര്‍ഷങ്ങളില്‍ വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനവും വിമാനത്തിലെ യാത്ര പേടി സ്വപ്‌നമാക്കാന്‍ പോകുന്നു. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.

പാസ്‌പോർട്ട് നഷ്ടട്ടാല്‍ എന്ത് ചെയ്യണം

India

പാസ്‌പോർട്ട് നഷ്ടട്ടാല്‍ എന്ത് ചെയ്യണം

പാസ്‌പോർട്ട് നഷ്ടപ്പെട്ടതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വന്നവർ ധാരാളം. വിദേശത്തൊരു ജോലി ശരിയാക്കാനൊരുങ്ങുമ്പോൾ, പാസ്‌പോർട്ട് വീട്ടിൽ തിരഞ്ഞു നോക്കുമ്പോൾ കാണാനില്ല, ലീവിൽ നാട്ടിൽ വന്നു തിരിച്ചു പോകാനൊരുങ്ങുമ്പോൾ എടുത്തുവെച്ച പാസ്‌പോർട്ട് കാണാനില്ല, വിദേശത്തേക്കുള്ള യാത്രാമദ്ധ്യേ പാസ

4 മാസം കൊണ്ട് ക്ലിക്ക് ചെയ്തത് 20 ലക്ഷം ചിത്രങ്ങള്‍; ഇന്ത്യയുടെ സൗന്ദര്യം ഈ വീഡിയോ പറയും; കാണൂ

India

4 മാസം കൊണ്ട് ക്ലിക്ക് ചെയ്തത് 20 ലക്ഷം ചിത്രങ്ങള്‍; ഇന്ത്യയുടെ സൗന്ദര്യം ഈ വീഡിയോ പറയും; കാണൂ

ഇന്ത്യയുടെ സൌന്ദര്യം അറിയാനൊരു വീഡിയോ. ഹിമാലയം മുതല്‍  ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.  അര്‍ജുന്‍ മേനോന്‍ ആണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.