Indonesia
രണ്ടു വയസുള്ളപ്പോള്‍ ദിവസം 40 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ആ ഇന്തോനേഷ്യന്‍ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്
ദിവസം നാല്പതു സിഗരറ്റ് വരെ വലിച്ചിരുന്ന രണ്ടുവയസുകാരനായ ആ ഇന്തോനേഷ്യന്‍ ബാലനെ ഓര്‍മ്മയുണ്ടോ ? ഇടക്കൊരു കാലത്ത് ഈ ബാലന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഏവരെയും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഈ കുഞ്ഞിന്റേത്.