Environment
തിമിംഗലത്തെ ഭക്ഷണമാക്കുന്ന മുതലകളുടെ ചിത്രങ്ങള്‍ വൈറല്‍
ലോകത്തിലെ ഏറ്റവും വലിയ ജീവി ഏതാണ്? അതിനു സംശയമില്ല തിമിംഗലങ്ങള്‍ തന്നെ. എന്നാല്‍ തിമിംഗലത്തെ ഭക്ഷണമാക്കുന്ന മുതലകളുടെ ചിത്രങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.