Latest

‘സെക്‌സി ദുര്‍ഗ’ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍

India

‘സെക്‌സി ദുര്‍ഗ’ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍

കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് 'സെക്‌സി ദുര്‍ഗ' യെ പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. 'മലയാള സിനിമ ഇന്ന് ' എന്ന വിഭാഗത്തിലാണ് സെക്‌സി ദുര്‍ഗയെ തിരഞ്ഞെടുത്തിരുന്നത്.

146 വിഭാഗങ്ങളില്‍പെട്ട പക്ഷികളുടെ ആവാസസ്ഥാനമായിരുന്നു ഗുവാം ദ്വീപിലെ ജീവജാലങ്ങളെ ഒന്നടങ്കം ഇല്ലാതാക്കിയത് ഈ പാമ്പുകള്‍

Environment

146 വിഭാഗങ്ങളില്‍പെട്ട പക്ഷികളുടെ ആവാസസ്ഥാനമായിരുന്നു ഗുവാം ദ്വീപിലെ ജീവജാലങ്ങളെ ഒന്നടങ്കം ഇല്ലാതാക്കിയത് ഈ പാമ്പുകള്‍

പാമ്പുകള്‍ വിചാരിച്ചാല്‍ ഒരു സ്ഥലം തന്നെ ഒഴിപ്പിക്കാന്‍ സാധിക്കുമോ ? ഇല്ലെന്നു തീര്‍ത്ത്‌ പറയാന്‍ കഴിയില്ല കാരണം ഈ പ്രതിഭാസത്തിനു ഉദാഹരണമാണ് പസഫിക് ഐലന്‍ഡിലെ ഗുവാം ദ്വീപ്. ഇതൊരു വനപ്രദേശമാണ്. ജപ്പാനും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണിത്.

150 ല്‍ പരം മുറികളുള്ള സെയ്ഫിന്റെയും കരീനയുടെയും പട്ടൗഡി പാലസ്

India

150 ല്‍ പരം മുറികളുള്ള സെയ്ഫിന്റെയും കരീനയുടെയും പട്ടൗഡി പാലസ്

ബോളിവുഡ് താരം  സെയ്ഫ് അലി ഖാന്‍ വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തില്‍പ്പെട്ടതാണെന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ആരാധകാരെ ഞെട്ടിച്ചു ദീപികയുടെ പത്മാവതിയുടെ ഫസ്​റ്റ്​ലുക്ക് പോസ്റ്റര്‍

Hindi

ആരാധകാരെ ഞെട്ടിച്ചു ദീപികയുടെ പത്മാവതിയുടെ ഫസ്​റ്റ്​ലുക്ക് പോസ്റ്റര്‍

ദീപികയുടെ ആരാധകര്‍ കാത്തിരുന്ന വമ്പന്‍ ചിത്രം പത്മാവതിയുടെ ഫസ് റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.ചിറ്റോഡിലെ റാണി പത്മാവതിയായി  ചിത്രത്തില്‍ ദീപിക തകര്‍ക്കുമെന്ന് പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ ഉറപ്പിച്ചു.

ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളായ ഭർത്താക്കൻമാരുടെ പാസ്പോര്‍ട്ട്‌  കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന്  ശുപാർശ

World

ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളായ ഭർത്താക്കൻമാരുടെ പാസ്പോര്‍ട്ട്‌  കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ശുപാർശ

വിവാഹ ശേഷം ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളായ ഭർത്താക്കൻമാരുടെ പാസ്പോര്‍ട്ട്‌  കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ.

ഭൂമിയേക്കാള്‍ 4 ഇരട്ടി വലിപ്പവുമുള്ള സുനാമിയുണ്ടാകുമെന്നു നാസയുടെ പ്രവചനം

Climate

ഭൂമിയേക്കാള്‍ 4 ഇരട്ടി വലിപ്പവുമുള്ള സുനാമിയുണ്ടാകുമെന്നു നാസയുടെ പ്രവചനം

ഭൂമിയേക്കാള്‍ നാല് ഇരട്ടി ഉയരത്തിലുള്ള സുനാമിയും അതിശക്തമായ വായു പ്രവാഹവും മൂലം ലോകം അവസാനിക്കുമെന്ന് ഞെട്ടിപ്പിക്കുന്ന പ്രവചനം. നാശനഷ്ടങ്ങള്‍ നിരത്തി നാസയാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

പണമില്ലെങ്കില്‍ ഇനി വിമാനത്തിലും കടം പറയാം; ടിക്കറ്റ് ചാര്‍ജ് ഘട്ടംഘട്ടമായി  അടയ്ക്കാം; സംഭവം ഇങ്ങനെ

World

പണമില്ലെങ്കില്‍ ഇനി വിമാനത്തിലും കടം പറയാം; ടിക്കറ്റ് ചാര്‍ജ് ഘട്ടംഘട്ടമായി അടയ്ക്കാം; സംഭവം ഇങ്ങനെ

വിമാനയാത്രയെ ക്കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് ഭീമമായ ടിക്കറ്റ്‌ നിരക്കിനെ കുറിച്ചുള്ള ആവലാതിയാണ്‌. എന്നാല്‍ അതിനൊരു പരിഹാരവുമായി  യുഎഇ ഇത്തിഹാദ് എയര്‍വേയ്‌സ്.

12.4 സെന്റിമീറ്റര്‍ നീളമുള്ള കണ്‍പീലിയുമായി യുവതി ഗിന്നസ് ബുക്കിലേക്ക്

World

12.4 സെന്റിമീറ്റര്‍ നീളമുള്ള കണ്‍പീലിയുമായി യുവതി ഗിന്നസ് ബുക്കിലേക്ക്

ഒരാളുടെ കണ്‍പീലിയ്ക്ക് എത്ര നീളം ഉണ്ടാകും? ഇതുവരെ അതിനെ കുറിച്ചു ചിന്തിച്ചവര്‍ എത്രപേരുണ്ട്? 12.4 സെന്റിമീറ്റര്‍ നീളമാണ് സാധാരണ ഒരാള്‍ടെ കണ്‍പീലിയുടെ നീളം. എന്നാല്‍ ചൈനയിലെ ഷാന്‍ഗായ് സ്വദേശിയായ യോ ജിയാങ്‌സിയയുടെ കണ്‍പീലിയുടെ നീളം 12.4 സെന്റിമീറ്ററാണ്.

അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു

Malayalam

അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. 101 ഇന്ത്യ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ഒരുക്കുന്ന ട്രാന്‍സ്‌ജെന്‍ഡല്‍ കമ്മ്യൂണിറ്റിയുടെ ജീവിതകഥ പറയുന്ന സീരീസ് ഒഫ് സിനിമയിലാണ് അഞ്ജലിയുടെ കഥയും എത്തുന്നത്.

65 ലക്ഷം രൂപയുടെ കുപ്പിവെള്ളം; പ്രത്യേകതകള്‍ എന്തൊക്കെയാണെന്നോ?

India

65 ലക്ഷം രൂപയുടെ കുപ്പിവെള്ളം; പ്രത്യേകതകള്‍ എന്തൊക്കെയാണെന്നോ?

65 ലക്ഷം രുപയുടെ കുപ്പിവെള്ളമോ? അതെ സംഭവം സത്യമാണ്. ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എഡിഷനാണ് ഇത്രയും വില. ഇനി ഈ അമൂല്യമായ കുപ്പിവെള്ളത്തിന്റെ പ്രത്യേകതകള്‍ അറിയാം.

20 വര്‍ഷമായി നഖം വെട്ടിയിട്ടില്ലാത്ത അമേരിക്കന്‍ യുവതി; പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടി

World

20 വര്‍ഷമായി നഖം വെട്ടിയിട്ടില്ലാത്ത അമേരിക്കന്‍ യുവതി; പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടി

20 വര്‍ഷമായി നഖം വെട്ടിയിട്ടില്ലാത്ത അമേരിക്കന്‍ യുവതിയെ പരിചയപ്പെട്ടോളൂ. അയനാ വില്യംസ് എന്നാണ് ഇവരുടെ പേര്. ഹൂസ്റ്റണിലെ ടെക്‌സാസില്‍ നിന്നുള്ള ഇവര്‍ ലോകത്തിലെ ഏറ്റവും വലിയ നഖങ്ങളുടെ ഉടമയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

80,000 പൗണ്ട് ഭാരം വലിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനം; ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍

Gadgets

80,000 പൗണ്ട് ഭാരം വലിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനം; ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍

ടെസ്‌ലയുടെ ഏറ്റവും വലിയതും വിലയേറിയതുമായ ഇലക്ട്രിക് വാഹനം ഉടന്‍ അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ പുറത്തിറക്കും. കണ്ടയ്നറുകള്‍ അടക്കമുള്ളവ വലിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സെമി ട്രക്ക് ഒക്ടോബര്‍ 26-ന് പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം.