150 ല്‍ പരം മുറികളുള്ള സെയ്ഫിന്റെയും കരീനയുടെയും പട്ടൗഡി പാലസ്

ബോളിവുഡ് താരം  സെയ്ഫ് അലി ഖാന്‍ വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തില്‍പ്പെട്ടതാണെന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്.

Share
150 ല്‍ പരം മുറികളുള്ള സെയ്ഫിന്റെയും കരീനയുടെയും പട്ടൗഡി പാലസ്
the-pataudi-palace_150597

ബോളിവുഡ് താരം  സെയ്ഫ് അലി ഖാന്‍ വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തില്‍പ്പെട്ടതാണെന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഹരിയാനയിലെ പട്ടൗഡി പാലസാണ് സെയ്ഫിന്റെ ഭവനം.പട്ടൗഡി കുടുംബം കാലാകാലങ്ങളായി താമസിക്കുന്ന രാജകൊട്ടാരമാണ് പട്ടൗഡി പാലസ്. കൊട്ടാരത്തിന് ഇബ്രാഹിം പാലസ് എന്നും പേരുണ്ട്. 800 കോടിയോളം രൂപ വിലമതിക്കുന്നതാണ് ഈ കൊട്ടാരം. 200 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടായിരുന്ന രാജകുടുംബമാണ് പട്ടൗഡി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും, നടി ഷര്‍മിള ടാഗോറിന്റെയും മകനാണ് സെയ്ഫ്. ആദ്യം നവാബ് ഓഫ് പട്ടൗഡി എന്ന സ്ഥാനം അലങ്കരിച്ചിരുന്നത് മന്‍സൂര്‍ ആയിരുന്നെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ മരണത്തോടെ ആ സ്ഥാനം അദ്ദേഹത്തിന്റെ മകനായ സെയ്ഫിന് ലഭിച്ചു.

150 ല്‍ പരം മുറികളുള്ള ഈ കൊട്ടാരത്തില്‍ 100 ല്‍ പരം ജോലിക്കാരുണ്ട്. ബോളിവുഡ് ചിത്രമായ വീര്‍ സാറ ചിത്രീകരിച്ചതും ഇവിടെയാണ്. കൊട്ടാരത്തിലെ ‘ഷേര്‍ മഹല്‍’ എന്ന മുറിയിലാണ് കരീനയും സെയ്ഫും ഉറങ്ങുന്നത്. കരീന-സെയ്ഫ് വിവാഹത്തിന് ശേഷം പണിതതാണ് എട്ടാമത്തെ ഈ മുറി.

inside pics of pataudi palace
inside pics of pataudi palace

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി