Environment
അച്ഛന്റെ വഴിയില്‍ മകനും
ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഇര്‍വിനെ ഓര്‍മ്മയില്ലേ? ഈ സെപ്തംബര്‍ 4നു അദ്ദേഹം വിടവാങ്ങിയിട്ട് പത്തു വര്‍ഷമാകും.
Environment
ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഇര്‍വിനെ ഓര്‍മ്മയില്ലേ? ഈ സെപ്തംബര്‍ 4നു അദ്ദേഹം വിടവാങ്ങിയിട്ട് പത്തു വര്‍ഷമാകും.
Arts & Culture
"കല" സിംഗപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം 2017 സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ വര്‍ഷങ്ങളിലെയും പോ
City News
കേരള ആര്‍ട്സ് ലവേര്‍സ് അസോസിയേഷന് (കല), സിംഗപ്പൂര്‍ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബര്‍ 17 ഞായറാഴ്ച നടത്തപ്പെടുന്നു. പായ-ലെബാര്‍ കമ്മ്യുണിറ്റി
Lifestyle
എല്ലാ മഹത്തായ വിജയങ്ങള്‍ക്ക് പിറകിലും ഒരുപാട് കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും അതിജീവനങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടില്ലേ?,ചൈനീസ് ഇ കോമേഴ്‌സ് വമ്പന്‍ ആലിബാബയുടെ മുതലാളി ജാക്ക് മായുടെ കഥയും വ്യത്യസ്തമല്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അതിജീവിച്ചാണ് അദ്ദേഹം ഇന്ന് ലോകം അറിയുന്ന കോടീശ്വരനായ
World
ആഡംബരങ്ങളുടെ നഗരമാണ് ദുബായ്. അവിടെയൊരു വീടോ ഫ്ലാറ്റോ സ്വന്തമാക്കുക തന്നെ കുറച്ചു പണച്ചിലവുള്ള സംഗതിയാണ്.അങ്ങനെയുള്ള ദുബായ് നഗരത്തില്‍ ഏകദേശം 180 കോടി (27.7 മില്ല്യണ്‍ ഡോളര്‍, ഏകദേശ തുക) രൂപയ്ക്കൊരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയ മനുഷ്യനെക്കുറിച്ച് ആലോചിച്ചു നോക്കൂ.
World
കുറച്ചു നാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ എവിടെയായിരുന്നു സെലീന എന്ന ചോദ്യത്തിനു ഒടുവില്‍ സെലിന തന്നെ ഉത്തരം നല്‍കി. എന്നാല്‍ ആ ഉത്തരം കേട്ട് ഞെട്ടിയത് സത്യത്തില്‍ സെലീനയുടെ ആരാധകര്‍ തന്നെയായിരുന്നു.
India
ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം – കേരളമണ്ണ് ഏറ്റു പാടിയ പാട്ടിന്‍റെ പിന്നില്‍ അനില്‍ പനച്ചൂരാന്‍റെ തൂലിക ആയിരുന്നു. നിരവധി
Malaysia
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ മതപഠനശാലയിലുണ്ടായ തീപിടിത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
India
ഇന്നേ വരെ പുറംലോകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ലാത്ത ഒരുപാട് സ്ഥലങ്ങള്‍ ഇന്നും ഈ ഭൂമിയിലുണ്ട്. എന്നാല്‍ ഇങ്ങനെയൊരു നിഗൂഡദ്വീപ് നമ്മുടെ ഇന്ത്യയിലും ഉണ്ടെന്നു എത്രപേര്‍ക്ക് അറിയാം.
Middle East
ക ട ലി ന ടി യില്‍ വി സ്മ യ കൊ ട്ടാ രം നി ർ മി ക്കാ ൻ ദു ബൈ ഒ രു ങ്ങു ന്നു. കൃ ത്രി മ ദ്വീ പാ യ വേ ൾ ഡ് ഐ ല ൻ ഡ്സി ലാ ണ് ലോ ക ത്തെ ആ ദ്യ ത്തെ അ ണ്ട ർ വാ ട്ട ർ ല ക്ഷ്വ റി വെ സ ൽ റി സോ ർട്ട് നി ർ മി ക്കു ന്ന ത്. ക ര യി ൽ നി ന്നു നാ ലു കി ലോ മീ റ്റ ർ അ ക ലെ യാ ണ് ആ ഡം ബ ര സൗ ധം ഒ രു ക്കു ന്ന ത്.
Pravasi worldwide
ബാങ്കോക്ക് : തായ് ലാന്‍ഡ് മലയാളികളുടെ ഇഷ്ടവിനോദസഞ്ചാര മേഖലയായിട്ട് വര്‍ഷങ്ങളായി.ബാങ്കോക്കും ,പാട്ടായയുമെല്ലാം ഏതൊരു മലയാളി സഞ്ചാരിക്കു
City News
സിംഗപ്പൂരിന്‍റെ ആദ്യ വനിത പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ ഹലീമ യാക്കൂബ് ചരിത്രം കുറിച്ചു. വോട്ടെടുപ്പ് നടത്താതെ എതിരില്ലാതെയാണ്