India
രാജകീയം ഈ താരവിവാഹം; വിരാട് കോഹ്ലി അനുഷ്ക വിവാഹവീഡിയോ കാണാം
ഇന്നലെ ഇറ്റലിയിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കന്‍ സാക്ഷ്യം വഹിച്ചത് ഒരു അത്യാഡംബര വിവാഹത്തിനായിരുന്നു. മറ്റാരുടെയും അല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും അനുഷക ശര്‍മ്മയുടെയും വിവാഹത്തിനു.