Latest

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അമാലിനും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന  ദുല്‍ഖര്‍ ചിത്രം വൈറല്‍

Malayalam

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അമാലിനും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ദുല്‍ഖര്‍ ചിത്രം വൈറല്‍

നടന്‍ ദുല്‍ഖറിനും അമാലിനും പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്കും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിച്ച് വിവരം ദുല്‍ഖര്‍ തന്നെയാണ് പുറത്ത് വിട്ടത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.

ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍, ചക്രങ്ങളിൽ നീങ്ങുന്ന ഒരു ആർട്ട് ഗ്യാലറി; ഇത് റോൾസ് റോയ്‌സ് ഫാന്റം

Gadgets

ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍, ചക്രങ്ങളിൽ നീങ്ങുന്ന ഒരു ആർട്ട് ഗ്യാലറി; ഇത് റോൾസ് റോയ്‌സ് ഫാന്റം

ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍. ഈ വിശേഷണത്തോടെ റോൾസ് റോയ്‌സിൽ നിന്നും പുതിയൊരു താരപ്പിറവി. റോൾസ് റോയ്‌സ് ഫാന്റം എന്നറിയപ്പെടുന്ന ഈ സൂപ്പർകാറിന്റെ  വില മൂന്നര ലക്ഷം പൗണ്ടാണ്. അഞ്ച് സെക്കൻഡ് കൊണ്ട് 62 മൈൽ സ്പീഡിൽ പറക്കാന്‍ ഫാന്റ്റത്തിനു അനായാസം സാധിക്കും.

സുമോ ഗുസ്തിക്കാരുടെ ജീവിതം അത്ര ലളിതമല്ല; നമ്മള്‍ കാണുന്നതില്‍ അപ്പുറം സുമോ ഗുസ്തിക്കാരുടെ ജീവിതത്തെ കുറിച്ചു അറിയാത്ത ചില രഹസ്യങ്ങള്‍

Arts & Culture

സുമോ ഗുസ്തിക്കാരുടെ ജീവിതം അത്ര ലളിതമല്ല; നമ്മള്‍ കാണുന്നതില്‍ അപ്പുറം സുമോ ഗുസ്തിക്കാരുടെ ജീവിതത്തെ കുറിച്ചു അറിയാത്ത ചില രഹസ്യങ്ങള്‍

സുമോ ഗുസ്തിക്കാര്‍ എന്ന് പറയുമ്പോള്‍ തന്നെ നമ്മുക്ക് ഓര്‍മ്മ വരുന്നത് സിനിമയിലും മറ്റും കണ്ടിട്ടുള്ള ആ ആജാനുബാഹുകളെയാണ്.

തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴികളില്‍  മാരക വൈറസ്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

India

തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴികളില്‍ മാരക വൈറസ്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തുന്ന കോഴികളില്‍ മാരക വൈറസ് ബാധയുണ്ടോ? കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ ആ വാര്‍ത്തയില്‍ വല്ല സത്യവുമുണ്ടോ?

ചിത്രശലഭത്തിന്റെ ചിറകരിയില്ല; പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

India

ചിത്രശലഭത്തിന്റെ ചിറകരിയില്ല; പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.

അരുന്ധതി റോയിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ബുക്കര്‍പ്രൈസിനായുള്ള പട്ടികയില്‍ ഇടംനേടി

India

അരുന്ധതി റോയിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ബുക്കര്‍പ്രൈസിനായുള്ള പട്ടികയില്‍ ഇടംനേടി

അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിനായി പുറത്തുവിട്ട പട്ടികയില്‍. 150ഓളം പുസ്തകങ്ങളില്‍ നിന്നും ചുരുക്കിയ പതിമൂന്നു നോവലുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇന്ത്യക്കാരിയായ എഴുത്തുകാരിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ഇടംപിടിച്ചിരിക്കുന്നത്.

ദുബൈയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വീഡിയോ

World

ദുബൈയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വീഡിയോ

നാട്ടില്‍ നമ്മള്‍ മലയാളികള്‍ കാറ്റും മഴയുമെല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ ഈ അടുത്ത കാലത്തൊന്നും ഇല്ലാത്തത്ര ചൂടാണ് ഇക്കുറി ഗൾഫ് രാജ്യങ്ങളിൽ .ചില ദിനങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണത്രേ ചൂട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ഇത് വ്യക്തമാക്കും വിധത്തിലുള്ള വീഡിയോ വൈറലാവുകയാണ്.

ഇത്തവണത്തെ' ഓണം ബമ്പര്‍' ആണ് ബമ്പര്‍ ; സമ്മാനതുക കേട്ടാല്‍ ഞെട്ടും

Kerala News

ഇത്തവണത്തെ' ഓണം ബമ്പര്‍' ആണ് ബമ്പര്‍ ; സമ്മാനതുക കേട്ടാല്‍ ഞെട്ടും

പല ഓണം ബമ്പറാണ് ബമ്പര്‍. ഒന്നും രണ്ടുമല്ല സമ്മാനത്തുക പത്തുകോടി. സംസ്ഥാന ലോട്ടറി ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മെഗാ സമ്മാനവുമായാണ് ഓണം ബമ്പർ ഇക്കുറി എത്തുന്നത്. 10 കോടി രൂപയാണ് ഒന്നാം സ്ഥാനത്തെത്തുന്ന മഹാഭാഗ്യവാനുള്ള സമ്മാനം.

കോഹ്‌ലിയ്ക്ക് രണ്ട് കോടി, മിതാലിക്ക്  പതിനഞ്ച് ലക്ഷവും; പ്രതിഫലത്തിന്റെ കാര്യത്തില്‍ തുല്യനീതി വേണമെന്ന് മിതാലി രാജ്

India

കോഹ്‌ലിയ്ക്ക് രണ്ട് കോടി, മിതാലിക്ക് പതിനഞ്ച് ലക്ഷവും; പ്രതിഫലത്തിന്റെ കാര്യത്തില്‍ തുല്യനീതി വേണമെന്ന് മിതാലി രാജ്

കാര്യം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ ഒക്കെ തന്നെ.പക്ഷെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബിസിസിഐ വീണ്ടും വനിതാ താരങ്ങളോട് തനിസ്വഭാവം കാട്ടി.