India
ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവതിയ്ക്ക് സുഖപ്രസവം; കുഞ്ഞിന് ആജീവനാന്തം സൗജന്യ യാത്രയുമായി ജെറ്റ് എയര്‍വേസ്
ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവതിയ്ക്ക് വിമാനത്തില്‍ സുഖപ്രസവം. അതെസമയം വിമാനത്തിനുള്ളില്‍ ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രയാണ് ജെറ്റ് എയര്‍വേസ് പ്രഖ്യാപിച്ചത്.