Obituary
പോലീസ് അസി. കമ്മിഷണറുടെ ഭാര്യ കാറാപകടത്തില്‍ മരിച്ചു
ചാലക്കുടി: തൃശ്ശൂര്‍ സിറ്റിപോലീസ് സ്‌പെഷ്യല് ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് അസി
Obituary
ചാലക്കുടി: തൃശ്ശൂര്‍ സിറ്റിപോലീസ് സ്‌പെഷ്യല് ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് അസി
World
ആ പ്പി ൾ ഐ ഫോ ണ്‍ സ്വന്തമാക്കുക എന്നത് മിക്കവരുടെയും സ്വപ്നമാണ്. അതിനു വേണ്ടി ദിവസങ്ങള്‍ കാത്തിരിക്കാനും എല്ലാവരും ഒരുക്കമാണ്. എന്നാല്‍ ഒരാഴ്ചത്തേക്ക് വേണ്ട സാധനസമഗ്രകളുമായി ആപ്പിള്‍ ഫോണ്‍ വാങ്ങാന്‍ എത്തിയ ഒരാളാണ് ഇപ്പോഴത്തെ താരം.
India
വിദേശ പൗരത്വം നേടിയവർ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും ആധാർ കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.
India
നൂറുകോടിയും മൂന്നുവയസുകാരി മകളെയും ഉപേക്ഷിച്ച് ജൈനസന്യാസികളായി മാറാൻ മധ്യപ്രദേശിലുള്ള ദമ്പതികൾ തയ്യാറെടുക്കുന്നു. മധ്യപ്രദേശിലുള്ള ജൈനമതവിശ്വാസികളായ ദമ്പതികളാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രവർത്തനത്തിലൂടെ മാധ്യമശ്രദ്ധനേടിയിരിക്കുന്നത്.
Environment
ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഇര്‍വിനെ ഓര്‍മ്മയില്ലേ? ഈ സെപ്തംബര്‍ 4നു അദ്ദേഹം വിടവാങ്ങിയിട്ട് പത്തു വര്‍ഷമാകും.
Arts & Culture
"കല" സിംഗപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം 2017 സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ വര്‍ഷങ്ങളിലെയും പോ
City News
കേരള ആര്‍ട്സ് ലവേര്‍സ് അസോസിയേഷന് (കല), സിംഗപ്പൂര്‍ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബര്‍ 17 ഞായറാഴ്ച നടത്തപ്പെടുന്നു. പായ-ലെബാര്‍ കമ്മ്യുണിറ്റി
Lifestyle
എല്ലാ മഹത്തായ വിജയങ്ങള്‍ക്ക് പിറകിലും ഒരുപാട് കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും അതിജീവനങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടില്ലേ?,ചൈനീസ് ഇ കോമേഴ്‌സ് വമ്പന്‍ ആലിബാബയുടെ മുതലാളി ജാക്ക് മായുടെ കഥയും വ്യത്യസ്തമല്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അതിജീവിച്ചാണ് അദ്ദേഹം ഇന്ന് ലോകം അറിയുന്ന കോടീശ്വരനായ
World
ആഡംബരങ്ങളുടെ നഗരമാണ് ദുബായ്. അവിടെയൊരു വീടോ ഫ്ലാറ്റോ സ്വന്തമാക്കുക തന്നെ കുറച്ചു പണച്ചിലവുള്ള സംഗതിയാണ്.അങ്ങനെയുള്ള ദുബായ് നഗരത്തില്‍ ഏകദേശം 180 കോടി (27.7 മില്ല്യണ്‍ ഡോളര്‍, ഏകദേശ തുക) രൂപയ്ക്കൊരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയ മനുഷ്യനെക്കുറിച്ച് ആലോചിച്ചു നോക്കൂ.
World
കുറച്ചു നാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ എവിടെയായിരുന്നു സെലീന എന്ന ചോദ്യത്തിനു ഒടുവില്‍ സെലിന തന്നെ ഉത്തരം നല്‍കി. എന്നാല്‍ ആ ഉത്തരം കേട്ട് ഞെട്ടിയത് സത്യത്തില്‍ സെലീനയുടെ ആരാധകര്‍ തന്നെയായിരുന്നു.
India
ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം – കേരളമണ്ണ് ഏറ്റു പാടിയ പാട്ടിന്‍റെ പിന്നില്‍ അനില്‍ പനച്ചൂരാന്‍റെ തൂലിക ആയിരുന്നു. നിരവധി
Malaysia
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ മതപഠനശാലയിലുണ്ടായ തീപിടിത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.