India
അപൂര്‍വ്വയിനം ബാക്ടീരിയക്ക് ഡോ.എപിജെ അബ്ദുല്‍ കലാമിന്റെ പേര് നല്‍കി നാസയുടെ ആദരം.
അന്തരിച്ച മുന്‍ പ്രസിഡന്റ് ഡോ.എപിജെ അബ്ദുല്‍ കലാമിന്റെ പേര് അപൂര്‍വ്വയിനം ബാക്ടീരിയക്ക് നാസയുടെ ആദരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണശാലയിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്.