Movies
'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ കാത്തിരിപ്പ് നീളും; ചിത്രം എത്തുക 2020 ക്രിസ്മസിന്
അവതാര്‍ രണ്ടാം ഭാഗം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത . നേരത്തെ പറഞ്ഞ പ്രകാരം ചിത്രം 2018 ല്‍ എത്തില്ല.
Movies
അവതാര്‍ രണ്ടാം ഭാഗം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത . നേരത്തെ പറഞ്ഞ പ്രകാരം ചിത്രം 2018 ല്‍ എത്തില്ല.
Environment
ലോകത്തിന്റെ അറ്റത്തേക്ക് ഒരു ഊഞ്ഞാല്‍ കെട്ടി ആടിയാലോ? ആ മോഹം സാധിക്കണം എങ്കില്‍ ഇ ക്വ ഡോ റി ലെ ബാ നോ സി ലേ ക്ക് വന്നോളൂ.പക്ഷെ ഒരല്‍പം ധൈര്യം കൂടി വേണം എന്ന് മാത്രം . സ മു ദ്ര നി ര പ്പി ൽ നി ന്ന് 8500 അ ടി ഉ യ ര ത്തി ലാ ണ് ഈ പ്ര ദേ ശം.
India
സ്വന്തം കുഞ്ഞു മരണത്തിനു കീഴടങ്ങുന്നത് കണ്ടു നില്‍ക്കേണ്ടി വരുന്ന ഒരമ്മയുടെ ദയനീയ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കൂ .കണ്ടു നില്‍ക്കുന്നവര്‍ക്ക് പോലും നെഞ്ചു വിങ്ങുന്ന ആ കാഴ്ചയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ നടന്നത് .
Climate
കാനഡയിലെ അതിമനോഹരമായ സ്‌ലിംസ് നദി പൂര്‍ണമായും അപ്രത്യക്ഷമായ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത് .എന്നാല്‍ ആ ഞെട്ടലിനു അപ്പുറം ഈ സംഭവം ലോകത്തിനു നല്‍കുന്ന ചില വലിയ മുന്നറിയിപ്പുകള്‍ ഈ ഭൌമദിനത്തില്‍ പറയാതെ വയ്യ .
Climate
ഇന്ന് ഏപ്രിൽ 22 ലോക ഭൌമ ദിനം .... പുഴകളും കുളങ്ങളും നികത്തി മരങ്ങളും കുന്നുകളും പിഴുതെടുത്ത് തന്നിഷ്ടം കാണിച്ച മനുഷ്യൻ കൊടും ചൂട് താങ്ങാതെ ദൈവത്തേയും പ്രകൃതിയേയും പ്രാകി ജീവിതം തള്ളിനീക്കുന്നു
International
ടെക്സാസ് സ്വദേശിനി ഡിലിനി 15 ലക്ഷത്തിന്റെ ഒരു കാറ് സ്വന്തമാക്കി. പണം കൊടുത്തല്ല ഡിലിനി ഈ കാറ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്
Health
വ്യായാമം ചെയ്യാൻ മടിയുള്ളവർ ഇതൊന്നു വായിക്കണം. അർബുദം അകറ്റാൻ സൈക്കിൾ സവാരി സഹായിക്കുമെന്ന് പഠനം തെളിയിച്ചിരിക്കുന്നു. ലണ്ടൻ
Hindi
ഒറ്റ നോട്ടത്തിലെന്നല്ല ഒരുപാട് നോക്കിയാലും തിരിച്ചറിയാൻ പറ്റില്ല ഈ നടൻ ആരാണെന്ന്. ദിനേഷ് വിജന്‍ സംവിധാനം ചെയ്ത രാബ്ത എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
India
മുന്‍പ് ഒന്നും ഇല്ലാത്ത അത്രയുമധികം കൊച്ചു കുഞ്ഞുങ്ങള്‍ ചൂഷണത്തിന് ഇരയാകുകയാണ് .ഏതൊരു അച്ഛന്റെയും അമ്മയുടെയും ഉറക്കം കെടുത്തുന്ന വാര്‍ത്തകള്‍ ആണ് ഇന്ന് ദിനംപ്രതി കേള്‍ക്കുന്നത് .
Health
ഒരാള്‍ ഒരു ദിവസം എത്ര മണികൂര്‍ ഉറങ്ങണം .ഈ കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ആണ് .ചിലര്‍ പറയുന്നു ഒന്‍പതു മണിക്കൂര്‍ എങ്കിലും വേണം എന്ന് ചിലര്‍ പറയും വെറും നാല് മണിക്കൂര്‍ മതി എന്ന് .എന്നാല്‍ ഇതിന്റെ വാസ്തവം എന്താണ് ?
Food
മക്ഡോണാള്‍ഡ്സ് “ഫ്രഞ്ച് ഫ്രൈസ്”! കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കുംവായില്‍ വെള്ളമൂറും .മക്ഡോണാള്‍ഡ്സ് അവരുടെ “ഫ്രഞ്ച് ഫ്രൈസ്” ഉണ്ടാക്കുന്നത് എങ്ങനെയാണ് ?
Malayalam
മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "തൊണ്ടി മുതലും ദൃക്സാക്ഷിയും".ഉര്‍വശി തീയറ്റര്‍സിന്‍റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്