ഇങ്ങനെയും കാർ സ്വന്തമാക്കാം!!

ഇങ്ങനെയും കാർ സ്വന്തമാക്കാം!!
dilini

ടെക്സാസ് സ്വദേശിനി ഡിലിനി 15 ലക്ഷത്തിന്റെ ഒരു കാറ് സ്വന്തമാക്കി. പണം കൊടുത്തല്ല ഡിലിനി ഈ കാറ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്ത് തന്നെ ഇത് നൽകി ആരും കാറ് സ്വന്തമാക്കിക്കാണില്ല, എന്താണെന്നല്ലേ? ചുംബനം!! അതെ കിസ് എ കിയ എന്ന ഒരു മത്സരത്തിലൂടെയാണ് ഡിലിനി ഈ കാർ സ്വന്തമാക്കിയത്.

ഇതിനായി 5 മണിക്കൂർ തുടർച്ചായായി കാറിനെ ചുംബിച്ച് ഡിലിനി നിന്നു. ഇതായിരുന്നു ടാസ്കും. 20 മത്സരാർത്ഥികളാണ് ഇതിനായി എത്തിയത്. അവസാന ഘട്ടത്തിൽ ഏഴ് പേർമാത്രമാണ് അവശേഷിച്ചത്. ഇവരിൽ നിന്ന് നറുക്കെടുത്താണ് ഡിലിനിയ്ക്ക് കാറ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം ബുധനാഴ്ചയോടെയാണ് അവസാനിച്ചത്. മത്സരം നടന്നുകൊണ്ടിരിക്കെ ഓരോ പത്ത് മിനിട്ട് കൂടുന്പോഴും ഇടവേള നൽകിയിരുന്നു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്