Indonesia
അങ്ങനെ ഇന്തോനേഷ്യക്കാരും സാഹോരേ ബാഹുബലി പാടി; വീഡിയോ കാണാം
ബാഹുബലിയിലെ 'സാഹോരേ ബാഹുബലി ' എന്ന ഗാനം ഇന്ത്യയൊട്ടാകെ സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ ഇന്തോനേഷ്യക്കാര്‍ക്കും ഒരു മോഹം. അതൊന്നു പാടണം. പിന്നെ ഒട്ടു വൈകിയില്ല. ഇപ്പോള്‍ പാട്ട് സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ് ആയികഴിഞ്ഞു.