Latest

ഇതാണ് കുഞ്ഞുവാവകളുടെ സ്പാ

Australia

ഇതാണ് കുഞ്ഞുവാവകളുടെ സ്പാ

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുഞ്ഞുവാവകള്‍ക്കും ഉണ്ട് സ്പാ .എവിടെ ആണെന്നോ അങ്ങ് ഓസ്‌ട്രേലിയയില്‍.പക്ഷെ പിന്നില്‍ ഇന്ത്യക്കാര്‍ തന്നെ .ആ റു ദി വ സം മു ത ൽ ആ റു മാ സം വ രെ പ്രാ യ മു ള്ള കു ഞ്ഞു ങ്ങ ൾ ക്കു മാ ത്ര മേ ഇ വി ടെ പ്ര വേ ശ ന മു ള്ളു

പരസ്യ ഹോർഡിങ്ങില്‍ നിന്നും സിനിമയില്‍ എത്തിയ അങ്കമാലിയിലെ ലിച്ചി

Malayalam

പരസ്യ ഹോർഡിങ്ങില്‍ നിന്നും സിനിമയില്‍ എത്തിയ അങ്കമാലിയിലെ ലിച്ചി

ലിച്ചി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് .കാരണം അങ്കമാലി ഡയറീസിനപ്പുറം മലയാളിക്ക്‌ ലിച്ചിയിൽ പ്രണയമുണ്ട്‌ മധുരമുണ്ട്‌ ഒരൽപ്പം ഓർമ്മകളും... അ ങ്ക മാ ലി ഡ യ റീ സ് സി നി മ യി ലെ വി ൻ സെ ന്‍റ് പെ പ്പെ യു ടെ ലി ച്ചി.

ഈ വസ്തുക്കളുമായി ഒരു രാജ്യത്തേക്കും വിമാനയാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ്; കാരണം ഇതാണ്

World

ഈ വസ്തുക്കളുമായി ഒരു രാജ്യത്തേക്കും വിമാനയാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ്; കാരണം ഇതാണ്

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ചും വിദേശത്തേക്ക് പോകുമ്പോള്‍ നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന ചില വസ്തുക്കള്‍ ചിലപ്പോള്‍ നമ്മള്‍ക്ക് പണി തരാന്‍ സാധ്യതയുണ്ട് . നമ്മുടെ നാട്ടില്‍ യാതൊരു വിലക്കും ഇല്ലാത്ത സാധനങ്ങള്‍ ആകും ഇതെല്ലം തന്നെ

രാമസേതുവിന്റെ രഹസ്യം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു

India

രാമസേതുവിന്റെ രഹസ്യം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു

മനുഷ്യന് ഇത് വരെ പിടികൊടുക്കാത്ത ഒരു പൊരുള്‍ ആണ് രാമസേതു.എന്നാല്‍ ഇത് മനുഷ്യനിര്‍മിതമാണോ പ്രകൃതി പ്രതിഭാസമാണോ എന്നത് ഇതുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല .

കൈരളി കലാ നിലയത്തിന്‍റെ നാടകം “മനസ്സാക്ഷി” ഏപ്രില്‍ 22ന് അരങ്ങിലേക്ക്..

Arts & Culture

കൈരളി കലാ നിലയത്തിന്‍റെ നാടകം “മനസ്സാക്ഷി” ഏപ്രില്‍ 22ന് അരങ്ങിലേക്ക്..

സിംഗപ്പൂര്‍ കൈരളി കലാ നിലയം അവതരിപ്പിക്കുന്ന പുതിയ നാടകം മനസ്സാക്ഷി ഏപ്രില്‍ 22ന് അരങ്ങിലെത്തുന്നു. നാഷണല്‍ യുണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരി

72 വര്‍ഷങ്ങള്‍ക്ക് മുന്പ് പോയ ഉടമകളെ കാത്ത് കാറുകളുടെ ഒരു സ്മശാനം

Europe

72 വര്‍ഷങ്ങള്‍ക്ക് മുന്പ് പോയ ഉടമകളെ കാത്ത് കാറുകളുടെ ഒരു സ്മശാനം

ബെല്‍ജിയത്തിലെ ചാറ്റില്ലിയന്‍ എന്ന ഗ്രാമത്തില്‍ കാറുകള്‍ക്ക് ഒരു സ്മശാനം ഉണ്ട് .72 വര്‍ഷക്കാലമായി ഉടമകളെ കാത്തുകിടക്കുന്ന ഏകദേശം നാലോളം ശ്മശാനങ്ങളിലായി 500 ഓളം കാറുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ ഇപ്പോഴും ഉള്ളത് .ഈ കാര്‍ സ്മശാനത്തിനു പിന്നില്‍ ഒരു വലിയ കഥ തന്നെയുണ്ട്‌ .

6,50,000 ശമ്പളം; ജോലി ലോകം ചുറ്റി അഭിപ്രായം രേഖപെടുത്തുക

World

6,50,000 ശമ്പളം; ജോലി ലോകം ചുറ്റി അഭിപ്രായം രേഖപെടുത്തുക

യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ് .അപ്പോള്‍ ശമ്പളത്തോട് കൂടി യാത്ര ചെയ്യാന്‍ ആരെങ്കിലും ക്ഷണിച്ചാലോ ? അതും 6,50,000 രൂപ ശമ്പളത്തോട് കൂടി .സ്വപ്നസമാനമായ ഈ അവസരത്തിലേക്ക് അപേക്ഷ അയയ്ക്കാന്‍ ഉള്ള അവസാന തിയതി മാര്‍ച്ച്‌ 30 ആണ്.