Latest

നീ​ർ​മാ​ത​ള​ച്ചു​വ​ട്ടി​ൽ വീണ്ടും ആമിയായി മഞ്ജൂ എത്തി; 'ആമി'യുടെ ചിത്രീകരണം തുടങ്ങി

India

നീ​ർ​മാ​ത​ള​ച്ചു​വ​ട്ടി​ൽ വീണ്ടും ആമിയായി മഞ്ജൂ എത്തി; 'ആമി'യുടെ ചിത്രീകരണം തുടങ്ങി

ഇത് ഞങ്ങളുടെ ആമി തന്നെ , രൂ പ ത്തി ലും ഭാ വ ത്തി ലും നാ ല പ്പാ ട്ട് ത റ വാ ട്ടി ലെ പ ഴ യ ക മ ല യെ ഓ ർ മി പ്പി ച്ച് മ ഞ്ജു വാ ര്യ രെ ത്തി യ പ്പോ ൾ മാ ധ വി ക്കു ട്ടി യു ടെ മ ക നും സ ഹോ ദ രി യു മൊ ക്കെ വി സ്മ യ ത്തോ ടെ യാ ണ് മ ഞ്ജു വി നെ നോ ക്കി അറിയാതെ പറഞ്ഞു പോയി

മികച്ച ജീവിതസൗകര്യങ്ങള്‍ ഉണ്ട്  എന്നാല്‍ നികുതിയില്ല; ഇതാ നികുതിയീടാക്കാത്ത ചില രാജ്യങ്ങള്‍

World

മികച്ച ജീവിതസൗകര്യങ്ങള്‍ ഉണ്ട് എന്നാല്‍ നികുതിയില്ല; ഇതാ നികുതിയീടാക്കാത്ത ചില രാജ്യങ്ങള്‍

മികച്ച ജീവിതസൗകര്യങ്ങള്‍ വേണം എന്നാല്‍ നികുതി പാടില്ല.ഇങ്ങനെ ഏതെങ്കിലും രാജ്യങ്ങള്‍ ഉണ്ടോ എന്നാണോ ചിന്തിക്കുന്നത് .എന്നാല്‍ കേട്ടോളൂ ഉണ്ട് .ഇങ്ങനെ നികുതിഈടാക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളെ പരിചയപെടാം.

7000 കാറുകള്‍  ഗാരേജില്‍; ബ്രൂണെയിലെ സുൽത്താന്റെ കാര്‍ ശേഖരത്തെ കുറിച്ചു കേട്ടാല്‍ ഞെട്ടും

World

7000 കാറുകള്‍ ഗാരേജില്‍; ബ്രൂണെയിലെ സുൽത്താന്റെ കാര്‍ ശേഖരത്തെ കുറിച്ചു കേട്ടാല്‍ ഞെട്ടും

ബ്രൂണെയിലെ സുൽത്താൻ ഹാജി ഹസ്സാനാൽ ബോൾകിയ മുഇസ്സദ്ദിൻ സദ്ദാഉല ഇബ്നി അൽ മർഹും സുൽത്താൻ ഹാജി ഒമർ അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാദ്ദീൻ എന്ന ഭരണാധികാരി ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാള്‍ ആണ് .ഇദ്ദേഹത്തിന്റെ കാർ‌ കലക്ഷൻ ലോകവിഖ്യാതമാണ്.

ചൈനയില്‍ മാത്രമല്ല നമ്മുടെ ബാംഗ്ലൂരിലും ഉണ്ട് വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍

Bangalore News

ചൈനയില്‍ മാത്രമല്ല നമ്മുടെ ബാംഗ്ലൂരിലും ഉണ്ട് വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍

ചൈനയിലെ വെ ർ ട്ടി ക്ക ൽ ഗാ ർ ഡനെ കുറിച്ചു അടുത്തിടെ നമ്മള്‍ എല്ലാവരും വാര്‍ത്തകള്‍ കണ്ടിരുന്നു . കൂ റ്റ ൻ കെ ട്ടി ട ങ്ങ ളി ൽ ലം ബ മാ യി വ ന മു യ ർന്ന് നില്‍ക്കുന്ന വെ ർ ട്ടി ക്ക ൽ ഗാ ർ ഡന്‍ അതിശയത്തോടെ ആണ് ലോകം കണ്ടതും

ബംഗളൂരുവിലെ  മഞ്ഞുമഴയ്ക്ക് പിന്നില്‍?;  പെയ്യുന്നത് മാരകവിഷം

Bangalore News

ബംഗളൂരുവിലെ മഞ്ഞുമഴയ്ക്ക് പിന്നില്‍?; പെയ്യുന്നത് മാരകവിഷം

ബംഗളൂരു നഗരത്തിലെ മഞ്ഞു മഴയെ കുറിച്ചു നമ്മള്‍ ഇതിനോടകം കേട്ട് കാണും .ഈ വേനലിലും മഞ്ഞു പെയ്യുകയോ എന്ന് ആശ്ചര്യപെടുകയും ചെയ്തു .എന്നാല്‍ ഈ മഞ്ഞു മഴ വെറും മഞ്ഞല്ല മാരകവിഷപത ആണെന്നാണ് വിദഗ്ധര്‍ പറയുന്നത് .നഗരത്തിലെ ഏറ്റവും മലിനമായ വാർത്തൂർ തടാകത്തിലെ മാലിന്യം പതയായി പറന്നിറങ്ങിയതായിരുന്നു ആ മഞ്ഞുവീഴ്ച.

ഈ പാലത്തില്‍ ഒന്ന് കയറുന്നോ ?

World

ഈ പാലത്തില്‍ ഒന്ന് കയറുന്നോ ?

ഈ പാലമൊന്ന് കയറിപ്പറ്റണമെങ്കിൽ അപാരധൈര്യമുള്ളവർക്കെ സാധിക്കൂ. കുത്തനെയുള്ള ഈ പാലം കണ്ടാൽ തന്നെ ആരുമൊന്ന് പകച്ചുപോകും. ജപ്പാനിലെ എഷിമ ഓഷാഷി പാലത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് .

ചില രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്നവർക്ക് ലാപ്ടോപ് ഉൾപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു വിലക്ക്

World

ചില രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്നവർക്ക് ലാപ്ടോപ് ഉൾപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു വിലക്ക്

ചില രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്നവർക്ക് ലാപ്ടോപ് ഉൾപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണിത്. ഇന്നുമുതലായിരിക്കും അമേരിക്ക ഈ പുതിയ നിയമം നടപ്പിലാക്കുക.

ഈ സോക്ക്സ് ഒരല്‍പം വ്യത്യസ്തമാണ്; വിയര്‍ക്കില്ല, ചൊറിയില്ല, രൂക്ഷഗന്ധത്തെയും പേടിക്കേണ്ട

Fashion

ഈ സോക്ക്സ് ഒരല്‍പം വ്യത്യസ്തമാണ്; വിയര്‍ക്കില്ല, ചൊറിയില്ല, രൂക്ഷഗന്ധത്തെയും പേടിക്കേണ്ട

സോക്ക്സില്‍ നിന്നുള്ള ഗന്ധത്തെ പലര്‍ക്കും ഭയമാണ് .ജിമ്മിലും മറ്റും പോയി വരുമ്പോള്‍ ആകും ഇത് കൂടുതല്‍ പ്രശ്നം ഉണ്ടാക്കുക .ധരിക്കുന്നവര്‍ക്ക് മനസ്സിലാകില്ലെങ്കിലും അടുത്തിരിക്കുന്നവ്ര്‍ക്ക് ആകും മിക്കവാറും സോക്ക്സ്സില്‍ നിന്നുള്ള രൂക്ഷഗന്ധം പണി നല്‍കുന്നത് .