Latest

പതിനെട്ടു വര്‍ഷമായി മൈനസ് 65 ഡിഗ്രി താപനിലയുള്ള അലാസ്കയില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബം; ഇവര്‍ക്ക് മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം

Climate

പതിനെട്ടു വര്‍ഷമായി മൈനസ് 65 ഡിഗ്രി താപനിലയുള്ള അലാസ്കയില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബം; ഇവര്‍ക്ക് മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം

നമ്മള്‍ സാധാരണമനുഷ്യര്‍ക്ക്‌ ഒന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തൊരു ജീവിതമാണ് ആച്ച്‌ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത്. കാരണം ഈ ലോകത്ത് അവര്‍ ജീവിക്കുന്നത് അത്തരമൊരു സാഹചര്യത്തിലാണ്.

എങ്ങനെ തോന്നുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന്‍...

India

എങ്ങനെ തോന്നുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന്‍...

പത്രമാധ്യമങ്ങളില്‍ അടുത്തിടെ നാം നിത്യേന കാണുന്നൊരു വാര്‍ത്തയാണ് കുടുംബകലഹത്തെ ചൊല്ലി മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊലപെടുത്തി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍.

മുംബൈയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു കപ്പല്‍യാത്ര നടത്താം

India

മുംബൈയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു കപ്പല്‍യാത്ര നടത്താം

മുംബൈയില്‍ നിന്ന്  ഒരു ക്രൂയിസ് കപ്പല്‍ അന്‍റാര്‍ട്ടിക്കയിലേക്ക്. അതെ , മുംബൈ ആസ്ഥാനമായ 'ദി ക്യൂ എക്സ്പീരിയന്‍സസ്' എന്ന ക്രൂയിസ് കമ്പനിയാണ് ഈ സുവര്‍ണ്ണവസരം ഒരുക്കുന്നത്.

'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ'; കാവ്യാ മാധവന്റെ  പുതിയ ഗാനം വൈറല്‍

Malayalam

'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ'; കാവ്യാ മാധവന്റെ പുതിയ ഗാനം വൈറല്‍

മാറ്റിനി എന്ന ചിത്രത്തിലെ ഗാനത്തിന് ശേഷം നടി കാവ്യാ മാധവന്‍ വീണ്ടും ഗായികയായി. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹദിയയിലാണ് കാവ്യ വീണ്ടും ഗായികയായത്.

ഇവിടെ പഠിച്ചാല്‍ മാത്രം പോരാ; പാസ്സാകണമെങ്കില്‍ മരവും നട്ടു വളര്‍ത്തണം

Environment

ഇവിടെ പഠിച്ചാല്‍ മാത്രം പോരാ; പാസ്സാകണമെങ്കില്‍ മരവും നട്ടു വളര്‍ത്തണം

മരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ മാത്രം ഡിഗ്രി പാസ്സാക്കുന്ന ഒരു കലാലയമോ? അതെ അങ്ങനെ ഒന്നുണ്ട്. ഇന്ത്യയില്‍ തന്നെ. ബംഗളൂരു സര്‍വകലാശാലയാണ് ഈ അപൂര്‍വ്വനടപടിയുമായി മുന്നോട്ട് പോകുന്നത്.

ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി വൈകും; പുതിയ നിബന്ധന ഇങ്ങനെ

India

ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി വൈകും; പുതിയ നിബന്ധന ഇങ്ങനെ

ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന. മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുതിയ ഉത്തരവാണ് തിരിച്ചടിയാകുന്നത്.

അമിതവില ഈടാക്കുന്നുണ്ടോ?; എങ്കില്‍ ബിൽ ഫേസ്ബുക്കിലിട്ടോളൂ

India

അമിതവില ഈടാക്കുന്നുണ്ടോ?; എങ്കില്‍ ബിൽ ഫേസ്ബുക്കിലിട്ടോളൂ

ജി എ സ്ടിയുടെ പേരില്‍ അമിതവില ഈടാക്കിയാൽ ബിൽ നികുതി വകുപ്പിന്‍റെ ഫേസ്ബുക്കിലിടാം.ജി എ സ്ടി ന ട പ്പി ലാ ക്കി യ തു മാ യി ബ ന്ധ പ്പെ ട്ട അ നി ശ്ചി ത ത്വം തു ട രു ന്ന തി നി ടെ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങൾ അ മി തവി ല ഈ ടാ ക്കു ന്നു എ ന്ന പ രാ തി വ്യാ പ ക മാ ണ്.

വാര്‍ത്തകളിലൂടെ 'സ്ത്രീ' വീണ്ടും വീണ്ടും അക്രമിക്കപ്പെടുമ്പോള്‍.....

India

വാര്‍ത്തകളിലൂടെ 'സ്ത്രീ' വീണ്ടും വീണ്ടും അക്രമിക്കപ്പെടുമ്പോള്‍.....

നമുക്കെല്ലാം അറിയാം ഇക്കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ ഒട്ടുമിക്ക പത്രദൃശ്യമാധ്യമങ്ങളും ഏതു കേസിനു പിന്നാലെയാണെന്ന്. ഒരു പ്രമുഖ നടി അപമാനിക്കപെട്ടിരിക്കുന്നു, അതും കേരളത്തിലെ ഏറ്റവും തിരക്കേറിയ കൊച്ചി നഗരത്തില്‍ വെച്ചു.

ഒരു പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും ആ കുഞ്ഞുങ്ങള്‍ കളക്ടറെ വിളിച്ചു; ബാലവിവാഹത്തിനെതിരെ ഒരു സംഘം കുട്ടികള്‍ നടത്തിയ പോരാട്ടകഥ വായിക്കാതെ പോകരുത്

India

ഒരു പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും ആ കുഞ്ഞുങ്ങള്‍ കളക്ടറെ വിളിച്ചു; ബാലവിവാഹത്തിനെതിരെ ഒരു സംഘം കുട്ടികള്‍ നടത്തിയ പോരാട്ടകഥ വായിക്കാതെ പോകരുത്

ഇന്ത്യയില്‍ നിയമം മൂലം ബാലവിവാഹം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് സത്യം. വിടര്‍ന്നു വരുന്നൊരു പൂമൊട്ടു കൊഴിച്ചു കളയുന്നത് പോലെയാണ് ഓരോ ബാലവിവാഹവും.

മോദിയുടെ യാത്ര വെറുതെയായില്ല; ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍

India

മോദിയുടെ യാത്ര വെറുതെയായില്ല; ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ യാത്ര വെറുതെയായില്ല. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വരുന്നു.