World
'വിഎക്‌സ്'; കൊറിയയുടെ ശേഖരത്തിൽ ഏറ്റവും കൂടുതലുള്ള ഈ മാരകരാസായുധത്തെ കുറിച്ചു അറിയാം
ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ രാസായുധം 'വിഎക്‌സ്' എന്ന മാരകവിഷത്തെ കുറിച്ചു ലോകം അറിഞ്ഞത് കിം ജോങ് നാമിന്റെ മരണത്തോടെ ആണ്